ആ മുഴുനീള കിടപ്പറ രംഗം കണ്ട ഭാര്യ കരഞ്ഞു അത് സഹിക്കാൻ വയ്യാതെ താൻ ചെയ്തത് ഇങ്ങനെ ടി ജി രവി

ഒരുകാലത്ത് വില്ലൻ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ സുപരിചിതനായ താരമാണ് ടി കെ രവി വലിയൊരു ആരാധകനിരയെ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു എന്നാൽ ഒരു സമയത്ത് വലിയ തോതിൽ തന്നെ സ്ത്രീകളും കുട്ടികളുമൊക്കെ ഭയന്ന് ഒരു വ്യക്തി കൂടിയാണ് ടിജി രവി നടനെ കാണുന്ന സമയത്ത് സ്ത്രീകൾ ഭയന്നു പോയിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് പലരും പറഞ്ഞിട്ടുള്ളത്. താൻ മോശം കഥാപാത്രങ്ങൾ ചെയ്യുന്ന സമയത്ത് തന്റെ ഭാര്യയോട് പലരും ചോദിച്ചിരുന്നത് ഇത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോൾ കുഴപ്പമില്ല എന്നായിരുന്നു തന്നെ ബാധിക്കുന്നതല്ല അതൊന്നും ഭാര്യ മറുപടി പറഞ്ഞിട്ടുണ്ട്

എന്നാൽ ഒരിക്കൽ താൻ ചെയ്ത കഥാപാത്രങ്ങളുടെ പേരിൽ ഭാര്യക്ക് വേദനിക്കേണ്ടതായി വന്നിട്ടുണ്ട് വളരെ പണ്ടുമുതലേ തുടങ്ങിയ പ്രണയമായിരുന്നു തങ്ങളുടെ ഭാര്യയ്ക്ക് 12 വയസ്സും തനിക്ക് 17 വയസ്സ് ഉള്ളപ്പോഴാണ് പ്രണയിക്കുന്നത് വിവാഹത്തിൽ കലാശിച്ചു ഞങ്ങൾ ഒരുമിച്ചാണ് സിനിമ കാണാൻ പോകുന്നത് ഒരിക്കൽ താൻ ഭാര്യയും കൂട്ടി ഒരു സിനിമ കാണാൻ പോയി അതിൽ ഒരു ബെഡ്റൂം രംഗം ഉണ്ടായിരുന്നു ഞാൻ അഭിനയിച്ചപ്പോൾ അത് വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ പക്ഷേ തിയേറ്ററിൽ വന്നപ്പോൾ അതൊരു മുഴുനീള ബെഡ്റൂം രംഗമായി മാറി അത് കണ്ട് ഭാര്യ കരഞ്ഞു പോയി

ചെയ്യുന്നത് ഞാനല്ല എന്ന് അവൾക്ക് നന്നായി അറിയാം പക്ഷേ മറ്റുള്ളവരുടെ മുൻപിൽ ഞാൻ ചെയ്തതായി മാത്രമേ അത് വരികയുള്ളൂ അതുകൊണ്ടാണ് അവൾ ഭയന്നത് അതുകൊണ്ടുതന്നെ അവൾ കരഞ്ഞു അത് എനിക്ക് വല്ലാത്ത സങ്കടമായി പിന്നീട് ഒരിക്കൽ ഞാൻ ഈ ചിത്രത്തിന്റെ സംവിധായകനെ ചെന്നൈയിൽ വച്ച് കണ്ടപ്പോൾ ആരും കാണാതെ ഒരു മൂലയിൽ കൊണ്ടുപോയി അടി കൊടുത്തു ശേഷം പറഞ്ഞു എന്തിനാണ് അടി തന്നത് എന്ന് അറിയാമല്ലോ എന്ന് ആ രംഗത്തിൽ ഉപയോഗിച്ചിരുന്ന ബെഡ്ഷീറ്റ് ചെന്നൈയിൽ കൊണ്ടുപോയാണ് ബാക്കി ഭാഗങ്ങൾ അയാൾ ചിത്രീകരിച്ചത് ഇത്തരം രംഗങ്ങൾ ചെയ്തതിന്റെ പേരിൽ ഒരിക്കൽ മാത്രമാണ് താൻ വേദനിച്ചിട്ടുള്ളത് എന്നും ടിജി രവി പറയുന്നുണ്ട് അത് ഭാര്യയുടെ കണ്ണുനീർ കണ്ടപ്പോഴാണ് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്

The post ആ മുഴുനീള കിടപ്പറ രംഗം കണ്ട ഭാര്യ കരഞ്ഞു അത് സഹിക്കാൻ വയ്യാതെ താൻ ചെയ്തത് ഇങ്ങനെ ടി ജി രവി appeared first on Viral Max Media.



from Mallu Articles https://ift.tt/rzi5J2v
via IFTTT
Previous Post Next Post