എന്റെ യാത്രയിലുടനീളം എനിക്കൊപ്പം ഉണ്ടായിരുന്നതിന് ഒരുപാട് നന്ദി!! അനുശ്രീ,

തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ആരാധകരുടെ പ്രിയപ്പെട്ട നടി അനുശ്രീ.ജീവിതത്തിലെ എന്റെ ശക്തിയും നെടുംതൂണുകളും ആയവര്‍ക്ക് ഒരു വലിയ കെട്ടിപ്പിടിക്കൽ. ഒരുപാട് നാളത്തെ  സൗഹൃദത്തില്‍ നിന്ന്, ചുരുങ്ങിയ കാലം കൊണ്ട് ജീവിതത്തിന് കൂട്ടായ സുഹൃത്തുക്കളായി മാറിയ ചുരുക്കം ചിലര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ് പങ്കുവെക്കുന്നത് എന്നാണ് താരം എഴുതിയത്.

2024 ജനുവരി 26 വരെയുള്ള എന്റെ യാത്രയിലുടനീളം എനിക്കൊപ്പം ഉണ്ടായിരുന്നതിന് ഒരുപാട് നന്ദിയുണ്ട് , എന്നാല്‍ നിങ്ങള്‍ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടത് ആണ് എന്ന് മനസിലാക്കാന്‍ ഞാന്‍ കുറച്ച് വാക്കുകള്‍ ഇതിലൂടെ പങ്കുവയ്ക്കുകയാണ്.

നിങ്ങള്‍ ഓരോരുത്തരും എന്നെ അടുത്ത കുടുംബത്തെപ്പോലെ  പിന്തുണയ്ക്കുകയും സ്വീകരിക്കുകയും ചെയ്തു. നിങ്ങളെപ്പോലുള്ള സുഹൃത്തുക്കളെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് ഞാന്‍ എപ്പോഴും ദൈവത്തിന് നന്ദി രേഖപ്പെടുത്തുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും എന്റെ നട്ടെല്ല് ആയതിന് ഒരുപാട് സന്തോഷമുണ്ട് മാത്രമല്ല. നമ്മള്‍ ഒരുമിച്ച് വലിയ കാര്യങ്ങള്‍ നേടുകയും ഒരുമിച്ച് ഇനിയും വളരുകയും ചെയ്യും’.– എല്ലാവരോടും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അനുശ്രീ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.

The post എന്റെ യാത്രയിലുടനീളം എനിക്കൊപ്പം ഉണ്ടായിരുന്നതിന് ഒരുപാട് നന്ദി!! അനുശ്രീ, appeared first on Viral Max Media.



from Mallu Articles https://ift.tt/2Z8da6V
via IFTTT
Previous Post Next Post