അടുത്ത ജന്മം ഷംനയുടെ മകനായി ജനിക്കണം : സംവിധായകൻറെ വാക്കുകേട്ട് പൊട്ടിക്കരഞ്ഞു ഷംനാ കാസിം

വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളത്തിലും അന്യഭാഷയിലും തന്റേതായ ഇരിപ്പിടം ഉറപ്പിച്ച താരമാണ് ഷംന. അഭിനേരംഗത്ത് സജീവമായ ഷംന ഈയടുത്താണ് വിവാഹിതയായത്. മകൻ ജനിച്ചത് മകൻ ജനിച്ചതിനുശേഷം അഭിനയരംഗത്ത് സജീവമായി തുടരുന്നുണ്ട്. ഇപ്പോഴത്തെ താരത്തിന്റെ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ അഭിമുഖത്തിൽ സംവിധായകൻ മിഷ്കിന്റെ ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

പ്രമോഷൻ ഇൻറർവ്യൂവിന്റെ ഇടയിൽ സംവിധായകൻ ഷംനയെ കുറിച്ച് പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടിയത്. തൻറെ സഹോദരൻ ആദ്യത്തോടെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് പറഞ്ഞപ്പോഴായിരുന്നു ഷംന കാസിമിനെ കുറിച്ച് പരാമർശിച്ചത്.അഭിനയിക്കുമ്പോൾ സ്വയം മറക്കുന്ന വരെയാണ് അഭിനേതാക്കൾ എന്ന് വിളിക്കാറുള്ളതെന്നും പൂർണ്ണ അത്തരത്തിൽ ഒരു അഭിനയത്രി ആണെന്നും താരം വ്യക്തമാക്കി. ഷംനാ ഖാസിം തെന്നിന്ത്യയിൽ അറിയപ്പെടുന്ന പേര് പൂർണ്ണ എന്നാണ്.

അടുത്ത ജന്മത്തിൽ ഷംനയുടെ മകനായി ജനിക്കാനാണ് തന്റെ ആഗ്രഹം എന്നും മരണംവരെ അവർ അഭിനയിക്കണമെന്നും മറ്റു ചിത്രങ്ങളിൽ അഭിനയിക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും പക്ഷേ തൻറെ ചിത്രങ്ങളിൽ എല്ലാം പൂർണ്ണ ഉണ്ടാകും എന്നും അദ്ദേഹം അറിയിച്ചു. ഇതുകേട്ട് ഷംന കരയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്

The post അടുത്ത ജന്മം ഷംനയുടെ മകനായി ജനിക്കണം : സംവിധായകൻറെ വാക്കുകേട്ട് പൊട്ടിക്കരഞ്ഞു ഷംനാ കാസിം appeared first on Viral Max Media.



from Mallu Articles https://ift.tt/1WbvSC8
via IFTTT
Previous Post Next Post