ഏഴു വയസ്സുള്ള തന്റെ കുഞ്ഞിനെയും അവർ വെറുതെ വിട്ടിട്ടില്ല, സയനോര

സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന് താഴെ എന്നും എഴുതാനുള്ള ലൈസൻസ് ഉണ്ടായെന്നാണ് ചില ആളുകൾ വിശ്വസിക്കുന്നത് അത്തരത്തിൽ സൈബർ ഇടങ്ങളിൽ നിന്നും സെലിബ്രേറ്റുകൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. പലതാരങ്ങളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കമാണ് സോഷ്യൽ മീഡിയയിൽ ഒക്കെ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോഴിതാ താൻ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് സൈനോറാ ഫിലിപ്പ് തനിക്ക് വ്യക്തിപരമായി ഒരുപാട് സൈബർ ആക്രമണങ്ങളെയാണ് നേരിടേണ്ടി വന്നിട്ടുള്ളത് എന്ന് താരം വ്യക്തമാക്കുന്നു. ഏഴു വയസ്സുള്ള തന്റെ കുഞ്ഞിനെയും അവർ വെറുതെ വിട്ടിട്ടില്ല എന്നാണ് സൈനോര പറയുന്നത്

ആദ്യമൊക്കെ മോശം കമന്റുകൾ കാണുമ്പോൾ താൻ കരയുമായിരുന്നു ദൈനംദിന പ്രവർത്തനങ്ങളെ പോലും അത് ബാധിച്ചു തുടങ്ങിയത് കൊണ്ട് എപ്പോഴും പ്രതികരിക്കുകയില്ലായിരുന്നു ഇപ്പോൾ അതിനോട് സമരസപ്പെട്ടിരിക്കുകയാണ് വളരെ താരം തവണ രീതിയിലാണ് അവർ സംസാരിക്കുന്നത് ഫേക്ക് അക്കൗണ്ടിലൂടെ സൈബർ ആക്രമണം നടത്തുന്നവർ കുളിമുറിയിൽ ഒളിച്ചിരിക്കുന്നവർക്ക് തുല്യരാണ്. ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ആർക്കും എന്തും എഴുതാം എന്ന മട്ടിലാണ് ഇപ്പോഴത്തെ സൈബർ ഇടങ്ങൾ എനിക്ക് വ്യക്തിപരമായി ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നെ മാത്രമല്ല ഏഴ് വയസ്സുള്ള കുഞ്ഞിനെയും അവർ വെറുതെ വിട്ടില്ല

ഇത്തരം സംഭവങ്ങൾ പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്നത് പതിവായിരുന്നു എന്നാൽ ഇത് ഇപ്പോൾ വല്ലാതെ കൂടിയിരിക്കുന്ന അവസ്ഥയാണ് എന്നാണ് പലരും പറയുന്നത് വളരെ മോശപ്പെട്ട താരം താണ രീതിയിലാണ് പലരും സംസാരിക്കുന്നത് ഫേക്ക് അക്കൗണ്ടുകളിലൂടെയാണ് ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത് വല്ലാത്തൊരു അവസ്ഥയിലൂടെ ആണ് കടന്നുപോകുന്നത് എന്ന് പറയുന്നുണ്ട് സമാനമായ ഒരു അവസ്ഥയിലൂടെയാണ് താൻ കടന്നുപോയത് എന്ന് നടിയായ പ്രവീണയും അടുത്ത സമയത്ത് പറഞ്ഞിരുന്നു തന്റെയും മകളുടെയും ഒക്കെ ചിത്രങ്ങൾ മോർഫ് ചെയ്ത ഒരാൾ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുന്നത് പതിവായിരുന്നു എന്നും ഇതിനെതിരെ പരാതി കൊടുത്തിട്ട് പോലും അയാൾ ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ആണ് പലരും പറയുന്നത് വളരെ പെട്ടെന്ന് ആളുകൾ ഈ വാർത്ത ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് നിരവധി ആളുകളാണ് സമുദ്രമായ പ്രതികരണങ്ങളുമായി രംഗത്ത് എത്തുന്നത്

The post ഏഴു വയസ്സുള്ള തന്റെ കുഞ്ഞിനെയും അവർ വെറുതെ വിട്ടിട്ടില്ല, സയനോര appeared first on Viral Max Media.



from Mallu Articles https://ift.tt/aOJyoT0
via IFTTT
Previous Post Next Post