പ്രസവത്തിന് ഇനി ഒരാഴ്ച മാത്രം!! ഇതെങ്ങനെ സാധിക്കുന്നു, ഹെവി സ്റ്റെപ്പുകളുമായി നിറവയറിൽ ജിസ്മി

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ജിസ്മി.താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. പ്രസവത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ വൈറലായി മാറുന്നത്. വയറും വെച്ച് തകൃതിയായി ഡാൻസ് ചെയ്യുന്ന ജിസ്മിയാണ് പ്രേക്ഷകർ കണ്ടത്.

പോസ്റ്റ് താഴെ നിരവധി കമന്റുകളാണ് വരുന്നത്.ഡാൻസ് കണ്ട് പ്രേക്ഷകർക്കാണ് വെപ്രാളം എന്നും ഇതെങ്ങനെ സാധിക്കുന്നുവെന്നും നിരവധി ഗർഭിണികളും കമന്റ് ചെയ്തിട്ടുണ്ട്. തകർപ്പൻ ചുവടുകളും ആയാണ് ജസ്മി വീഡിയോയിൽ എത്തിയിരിക്കുന്നത്.

2023 ൽ ആയിരുന്നു ജെസ്മി വിവാഹിതയായത്m മിഥുൻ രാജേന്ദ്രനാണ് താരത്തിന്റെ ഭർത്താവ്. 2019 ജിസ്മ നേരത്തെ വിവാഹിതയായിരുന്നു. ആ വിവാഹമോചനം വേർപ്പെടുത്തിയാണ് മറ്റൊരു വിവാഹത്തിലേക്ക് കടന്നത്. മലയാളസിനിമ മലയാള സീരിയൽ ലോകത്തും നിരവധി സ്റ്റേജുകളിലും താരം സജീവമായി പങ്കെടുത്തിട്ടുണ്ട്.ആദ്യവിവാഹം തകർന്നതോടുകൂടി താരം വീണ്ടും സീരിയൽ സജീവമായിരുന്നു. അതിനു ശേഷം 2023 ആയിരുന്നു മറ്റൊരു വിവാഹത്തിലേക്ക് കടന്നത്. വളരെ ചെറിയ രീതിയിൽ ആയിരുന്നു ആ വിവാഹം സംഘടിപ്പിച്ചത്.

 

View this post on Instagram

 

Shared post on

The post പ്രസവത്തിന് ഇനി ഒരാഴ്ച മാത്രം!! ഇതെങ്ങനെ സാധിക്കുന്നു, ഹെവി സ്റ്റെപ്പുകളുമായി നിറവയറിൽ ജിസ്മി appeared first on Viral Max Media.



from Mallu Articles https://ift.tt/RSlw3CJ
via IFTTT
Previous Post Next Post