യൂട്യൂബിൽ ഉള്ള എല്ലാവർക്കും ഇന്ന് പരിചിതമായ മുഖമാണ് ബ്യൂട്ടി ബ്ലോഗർ ആയ ഗ്ലാമീ ഗംഗയുടെ ബ്ലോഗുകളും റീലുകളും ഒക്കെ വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുള്ളത് ശേഷം കോവിഡ് കാലത്തായിരുന്നു താരം യൂട്യൂബിൽ സജീവമാകുന്നത് തുടക്കകാലത്ത് ഫോൺ ഇല്ലാതിരുന്നതിനാൽ അനിയത്തിയുടെ ഫോണിൽ റെക്കോർഡുകളും ചെയ്താണ് താരം യൂട്യൂബിൽ ഇട്ടത് യൂട്യൂബിൽ നിന്നും വരുമാനം ലഭിച്ചശേഷമാണ് താൻ സ്വന്തമായി ഫോൺ വാങ്ങിയത് എന്ന് താരം പറഞ്ഞിരുന്നു ഫാഷൻ ഡ്യൂട്ടി തുടങ്ങിയവയുമായി ബന്ധപ്പെട്ട വീഡിയോകൾ ഒക്കെ പങ്കുവെച്ചിരുന്നു
കുടുംബത്തിൽ ചേർത്തുപിടിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഗംഗ അച്ഛന്റെ ക്രൂരതകൾ മൂലം താനും സഹോദരിയും അമ്മയും അനുഭവിച്ച ദുരിതങ്ങളൊക്കെ ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ ഗംഗ തുറന്ന് പറഞ്ഞിരുന്നു ഇപ്പോൾ ഗംഗ സ്വന്തമായി ഒരു വീട് പണിയുന്ന തിരക്കിലാണ് ഒരുപാട് നാളുകളായി വാടകവീട്ടിൽ താമസിക്കുന്ന ഗംഗ ഇപ്പോൾ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ്. അടുത്തിടെ അമ്മയ്ക്ക് സന്തോഷം പകരാനായി സിംഗപ്പൂരും തായ്‌ലൻഡിലും ഒക്കെ അമ്മയെ കൊണ്ടുപോയതും ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അമ്മയുടെ സന്തോഷത്തെക്കുറിച്ച് താരം പറയുന്നതാണ് ശ്രദ്ധ നേടുന്നത്
അമ്മ സന്തോഷിക്കുന്നത് കാണാൻ വേണ്ടി മാത്രമാണ് ഒരു ഇന്റർനാഷണൽ ട്രിപ്പ് പോയത് അന്ന് അമ്മയ്ക്ക് ഉണ്ടായ സന്തോഷവും അത്ഭുതവും കാണാൻ തന്നെ വലിയ രസമായിരുന്നു. അങ്ങനെ ഇതുവരെ യാത്രകൾ ഒന്നും പോയിട്ടില്ലാത്ത ആളാണ് അമ്മ പതിനേഴാം വയസ്സിലാണ് അമ്മയുടെ വിവാഹം അവിടെ മുതൽ ഒരുപാട് ബുദ്ധിമുട്ടുകളും പീഡനങ്ങളും എന്റെ അച്ഛനിൽ നിന്നും അമ്മയ്ക്ക് അനുഭവിക്കേണ്ടി വന്നു അമ്മയുടെയും തങ്ങളുടെയും ജീവനു ഭീഷണിയാകുന്ന തരത്തിൽ അച്ഛന്റെ പ്രവർത്തികൾ പോയതോടെ ഞങ്ങൾ അച്ഛനിൽ നിന്നും വേർപെട്ട് താമസിക്കാൻ തുടങ്ങി പലരും മാറ്റാൻ ശ്രമിച്ചെങ്കിലും ആ മനുഷ്യൻ ഇപ്പോഴും മാറിയിട്ടില്ല പലരുടെയും വിചാരം യൂട്യൂബിൽ വീഡിയോ പങ്കിടുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നാണ് എന്നാൽ അത് അത്ര എളുപ്പമല്ല എനിക്ക് സഹായികൾ ആരുമില്ല ഞാൻ തന്നെ മണിക്കൂറുകൾ ചിലവഴിച്ചാണ് വീഡിയോ റെക്കോർഡിങ് എഡിറ്റിംഗ് ഒക്കെ ചെയ്യുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്നത് അമ്മയുടെ വിവാഹമാണ് അമ്മ നല്ല ബൈബിൾ ഉള്ള ഒരാളെ കല്യാണം കഴിച്ച യാത്രയൊക്കെ പോകുന്നതും ആ സ്നേഹം അനുഭവിക്കുന്നത് ഒക്കെ കാണണമെന്ന് ആഗ്രഹമുണ്ട്
The post ജീവിതത്തിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം അമ്മയുടെ വിവാഹമാണ് അമ്മയാ ആൾക്കൊപ്പം സ്നേഹത്തോടെ ജീവിച്ച് യാത്രയൊക്കെ പോയി ജീവിക്കുന്നത് കാണണമെന്നുണ്ട് appeared first on Viral Max Media.
from Mallu Articles https://ift.tt/34jw1UF
via IFTTT