ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ ഉറ്റുനോക്കുന്ന മണ്ഡലം തൃശൂരാണ്. അതുപോലെതന്നെ കൊല്ലവും കാരണം രണ്ട് സിനിമ താരങ്ങളാണ് ഇവിടെ മത്സരിക്കുന്നത് തൃശ്ശൂരിൽ സുരേഷ് ഗോപിയും കൊല്ലത്ത് മുകേഷും അതിനാൽ തന്നെ വലിയ പ്രാധാന്യമാണ് ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത് സുരേഷ് ഗോപി ബിജെപി പ്രകോപിപ്പിച്ച് മുതലെടുക്കുകയാണ് എന്നാണ് ഇപ്പോൾ മുകേഷ് പറയുന്നത് മുകേഷിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മുകേഷ് നിൽക്കുമ്പോൾ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപി മത്സരിക്കുന്നത് സുരേഷ് ഗോപിയെ കുറിച്ച് മുകേഷ് പറയുന്നത് ഇങ്ങനെയാണ്
സുരേഷ് ഗോപിയിൽ നല്ലൊരു മനുഷ്യനുണ്ട് അദ്ദേഹവുമായി രാഷ്ട്രീയം സംസാരിച്ചിട്ട് തന്നെ കുറേക്കാലമായി സുരേഷ് ഗോപി കുറച്ച് വികാരം കൂടിയ ആളാണ് അതാണ് ഭരത്ചന്ദ്രൻ ഒക്കെ അവതരിപ്പിക്കുമ്പോൾ കണ്ടിട്ടുള്ളത് ഇതുമുതലാക്കി സുരേഷ് ഗോപിയെ പ്രകോപിതരാക്കാനുള്ള കാര്യമാണ് അവരുടെ പാർട്ടിയിലുള്ളവർ ചെയ്യുന്നത് എന്നിട്ട് അതൊക്കെ വീഡിയോ എടുത്ത് അവർ തന്നെ പ്രചരിപ്പിക്കും അങ്ങനെ ചെയ്യരുത് സുരേഷ് ഗോപിയും നല്ലൊരു മനുഷ്യനുണ്ട് മനുഷ്യസ്നേഹിയുണ്ട് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പോയിരുന്നു ഞങ്ങൾ രാഷ്ട്രീയം സംസാരിച്ചിട്ട് തന്നെ ഒരുപാട് കാലമായി ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.
തൃശ്ശൂർ ലൂർദ് മാതാ പള്ളിയിൽ കിരീടം നൽകിയതിനെ കുറിച്ച് ചോദിച്ചപ്പോൾ മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു കുറേക്കാലം നടൻ മാത്രമായിരുന്നു അപ്പോൾ ആളുകളൊക്കെ കൈ കാണിച്ചിട്ട് വിശ്വാസത്തിന്റെ കാര്യത്തിൽ പബ്ലിസിറ്റി നൽകുന്ന ഒരു വ്യക്തിയല്ല താൻ വരുന്ന തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലം ആയിരിക്കും ആ ശരിപക്ഷത്തെ ഇടതുപക്ഷം എന്ന് വിളിക്കാൻ സാധിക്കും ബിജെപിയിൽ നിന്ന് വിളി വന്നാൽ പോകുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകി താൻ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടി വിടില്ല കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ് പെട്ടെന്ന് രാഷ്ട്രീയത്തിൽ വന്ന ആളല്ല അടുത്ത സമയത്ത് നടനായ ഗണേഷ് കുമാറും സുരേഷ് ഗോപിയെ വിമർശിച്ചിരുന്നു തൃശൂരിൽ നിൽക്കുന്നത് സ്വർണ്ണത്തളിക കയ്യിലുള്ള മുതലാളിയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം സുരേഷ് ഗോപിയെ വിമർശിച്ചിരുന്നത് എന്നാൽ മുകേഷ് സുരേഷ് ഗോപി വിമർശിക്കുകയല്ല ചെയ്തത്
The post സുരേഷ് ഗോപി കുറച്ചു വികാരം കൂടിയ ആളാണ് അതാണ് ബിജെപി മുതലെടുക്കുന്നത് മുകേഷ് appeared first on Viral Max Media.
from Mallu Articles https://ift.tt/6aemIQs
via IFTTT