ഷോ തുടങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ ബിഗ് ബോസ് ഷോ പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഓരോ മത്സരാർതിയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയ്ക്ക് ആയിരുന്നു പ്രതീക്ഷ ജാസ്മിനും ഗബ്രിയേലും ലവ് ട്രാക് തുടങ്ങുന്നു എന്ന് പ്രേക്ഷകർ ചൂണ്ടിക്കാണിച്ചത്. ഇരുവരും ഒരുമിച്ചിരിക്കുന്നത് സംസാരിക്കുന്നതും ഉൾപ്പെടെയുള്ള ചൂണ്ടിക്കാട്ടിയായിരുന്നു പ്രേക്ഷകർ ഇരുവരും ലൗ സ്റ്റാറ്റസ് ഇറക്കുകയാണെന്ന് അഭിപ്രായപ്പെട്ടത്.
പ്രേക്ഷകരുടെ സംശയം ഇപ്പോൾ കുടുംബത്തിലെ ഓരോരുത്തർക്കും മനസ്സിലാകുന്നുമുണ്ട്. ഇവരുടെ പ്രവർത്തികൾ തന്നെയായിരുന്നു ഇതിന് കാരണം. ഇതേപ്പറ്റി കഴിഞ്ഞദിവസം മത്സരാർത്ഥി ശരണ്യജാസ്മിനോടും ഗബ്രിയോടും തുറന്നു സംസാരിച്ചതും പ്രേക്ഷകർ കണ്ടിരുന്നു.
വീട്ടിലെ മറ്റുള്ളവരോട് ഒന്നും അധികം ഇടപെടാതെ ഇരുവരും തമ്മിൽ ഒരു ലൗ ട്രാക്ക് നടത്തുകയാണെന്ന് തങ്ങൾ ഫ്രണ്ട്സിനെ പോലെയാണെന്ന് പറയുമ്പോഴും മറ്റുള്ളവരോട് ഒന്നും സംസാരിക്കാതെ ഇവർ രണ്ടുപേരും ഒരുമിച്ചിരിക്കുന്നതും സംസാരിക്കുന്നതും ഒക്കെ പ്രേക്ഷകരിലേക്ക് തന്നെയാണ് എത്തിക്കുന്നത് എന്നും സിജോയും അഭിപ്രായപ്പെട്ടു.
അതേസമയം ജാസ്മിന് ഗബ്രിയോട് പ്രണയം ഒന്നുമില്ലെന്നും അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ എന്തായാലും വീട്ടിലുള്ളവരോട് പറയും എന്നും ഇപ്പോൾ തങ്ങൾ വളരെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണെന്നും അറിയിച്ചു.
The post എപ്പോഴും ഒരുമിച്ചിരിപ്പ്, ഗബ്രിയുടെ പ്രശ്നത്തിൽ ജാസ്മിൻ മാത്രം ഇടപെടും!!! ബി ബി ഹൗസിൽ ലൗ ട്രാക്ക്? appeared first on Viral Max Media.
from Mallu Articles https://ift.tt/ut6PcLp
via IFTTT