നിരവധി പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരങ്ങളാണ് മൃദുലയും യുവകൃഷ്ണയും. വർഷങ്ങളായി ഇരുവരും സീരിയൽ ലോകത്ത് സജീവമാണ്. 2021ൽ ആയിരുന്നു രണ്ടുപേരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷവും രണ്ടുപേരും അഭിനയ ലോകത്ത് വളരെയധികം സജീവമാണ്. ജീവിതത്തിൽ വൈകാതെ തന്നെ ഒരു പെൺകുഞ്ഞ് വരികയും ചെയ്തു. പ്രസവത്തിനുശേഷം വണ്ണം ഒക്കെ കുറച്ചു താരം പഴയ രീതിയിലായി വീണ്ടും അഭിനയരംഗത്തേക്ക് വരികയായിരുന്നു. പ്രസവം കഴിഞ്ഞ മാസങ്ങൾക്ക് ശേഷം എടുത്ത ഫോട്ടോ ഇപ്പോഴുള്ള താരത്തിന്റെ പുതിയ ഫോട്ടോയും ചേർത്തുവച്ച് അടുത്തിടെ ഒരു പോസ്റ്റ് മൃതല പങ്കുവെച്ചിരുന്നു.
ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ സംസാര വിഷയമായിരിക്കുന്നത്. ചിത്രത്തിൽ അതിസുന്ദരിയായി നിൽക്കുന്ന നടിയാണ് കാണാനാകുന്നത്. ഇത്ര പെട്ടെന്ന് ചേച്ചി രണ്ടാമതും ഗർഭിണിയായോ എന്നാണ് മൃദുലയുടെ ചിത്രം കണ്ട് ആരാധകർ കമന്റുകളിലൂടെ ചോദിച്ചു എന്നാൽ താൻ വീണ്ടും ഗർഭിണിയായ പടം അല്ലെന്നും സ്ഥിരമായി ഫോളോ ചെയ്യുന്ന ആളുകൾക്ക് അത് കൃത്യമായി അറിയാം എന്നും ഗർഭിണി ആയിരുന്നപ്പോൾ ആ കാലം അത്രയും ആഘോഷിച്ചിരുന്നുവെന്നും അന്ന് പകർത്തി ചിത്രമാണ് ഇതൊന്നും ഓർമ്മ വീണ്ടും പങ്കുവെക്കുകയാണെന്നും താരം അറിയിച്ചു
താരത്തിന്റെ മകളുടെ പേര് ധ്വനി എന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പരമ്പരയിലൂടെ മകളും ആദ്യമായി പരമ്പരയിലൂടെ അഭിനയിച്ചിരുന്നു
The post ഇത്ര പെട്ടെന്ന് ധ്വനി ചേച്ചിക്കുട്ടി ആവുകയാണോ!!! മൃദുലയുടെ കമൻറ് ബോക്സിൽ ചോദ്യങ്ങളുമായി ആരാധകർ appeared first on Viral Max Media.
from Mallu Articles https://ift.tt/4GVm1pz
via IFTTT