മിമിക്രിയിലൂടെ സിനിമാലോകത്തേക്ക് എത്തിയ താരമാണ് ടിനി ടോ നായകനായും സഹനടനായും വില്ലനായും കോമഡി വേഷങ്ങളിലും മറ്റും ടിനി ടോം തിളങ്ങുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ സിനിമ ലോകത്തെ താൻ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് താരം രംഗത്ത് വന്നിരിക്കുന്നത് പലപ്പോഴും സോഷ്യൽ മീഡിയയിൽ താൻ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകൾ ആണെന്നാണ് താരം പറയുന്നത് അതിന്റെ കാരണത്തെക്കുറിച്ച് താരം പറയുന്നുണ്ട് താനാണ് മമ്മൂക്കയുടെ ചിത്രങ്ങളിൽ ഫൈറ്റ് ചെയ്യുന്നത് എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം
ആകെ രണ്ടോ മൂന്നോ സിനിമകളിൽ മാത്രമാണ് താൻ മമ്മൂക്കയ്ക്ക് വേണ്ടി ഡ്യൂപ്പായി എത്തിയിട്ടുള്ളത് എന്നാൽ സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത് താൻ അദ്ദേഹത്തിന്റെ സിനിമകളിൽ എല്ലാം പ്രവർത്തിക്കുന്നുണ്ട് എന്നാണ് ഒരിക്കൽ താൻ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ പോയിരുന്നു ആ സമയത്ത് മമ്മൂക്ക തന്നോട് പറഞ്ഞത് നീ എന്റെ അടുത്തിരിക്കുന്നത് കണ്ടാൽ പോലും നീയാണ് ഫൈറ്റ് മുഴുവൻ ചെയ്യുന്നത് എന്ന് ആളുകൾ പറയും എന്നാണ് അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞപ്പോൾ അത് തനിക്ക് വല്ലാത്ത സങ്കടം ആണ് ഉണ്ടാക്കിയത് മമ്മൂക്കയ്ക്ക് സിനിമയോടുള്ള അഭിനിവേശം എത്രയാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ് അദ്ദേഹത്തിന്റെ സിനിമകളിൽ അദ്ദേഹം തന്നെയാണ് എഫർട്ട് ഇടാറുള്ളത്
കലാകാരന്മാർ നന്നാവരുത് എന്ന് കരുതുന്ന ഒരുപറ്റം ആളുകളുണ്ട് സിനിമ ഇൻഡസ്ട്രിക്ക് ഉള്ളിൽ തന്നെ അത്തരത്തിലുള്ള ആളുകളുണ്ട് അവരാണ് ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഉണ്ടാക്കുന്നത് എന്നും നടൻ പറയുന്നുണ്ട് അതെ സമയം മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോൾ തനിക്ക് വലിയ സങ്കടമാണ് ഉണ്ടായത് എന്നും വ്യക്തമാക്കുന്നുണ്ട് വാക്കുകൾ എല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇതിന് പലതരത്തിലുള്ള വിമർശനങ്ങളുമായി രംഗത്ത് വരുന്നത് ടർബോ എന്ന ചിത്രം റിലീസ് ആയ സമയത്തും പലരും ഇത്തരത്തിലുള്ള പ്രസ്താവനകൾ ഉണ്ടാക്കി എന്ന് നടൻ വ്യക്തമാക്കുന്നുണ്ട് അദ്ദേഹം സിനിമയോട് വളരെയധികം അഭിനിവേശമുള്ള ഒരു നടനാണ് എന്ന് കൂടി ടിനി ടോം പറയുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന ഇത്തരത്തിലുള്ള വാക്കുകൾ പലപ്പോഴും തന്നെയും വേദനിപ്പിക്കാറുണ്ട് എന്നാണ് നടൻ വ്യക്തമാക്കുന്നത്
The post തന്റെ അടുത്തിരിക്കാൻ പോലും സാധിക്കില്ല എന്ന് മമ്മൂക്ക പറഞ്ഞു ആ കാര്യം കേട്ടപ്പോൾ തനിക്ക് വല്ലാത്ത സങ്കടം തോന്നി appeared first on Viral Max Media.
from Mallu Articles https://ift.tt/UqkNrbI
via IFTTT