ജൂനിയർ ആർട്ടിസ്റ്റ് പോലും ആക്കാൻ പറ്റാത്ത മുഖമാണെന്ന് പറഞ്ഞ് ഇറക്കി വിട്ടിട്ടുണ്ട് : ഐശ്വര്യ രാജേഷ് പറയുന്നു

സിനിമയിലേക്ക് കടന്നു വന്നപ്പോൾ ഒരുപാട് നെഗറ്റീവ് കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ടന്നു ഐശ്വര്യ രാജേഷ്. പക്ഷേ അതൊന്നും താൻ മോശമായി എടുത്തില്ലെന്നും ആരെയും കുറ്റം പറഞ്ഞിട്ടില്ലെന്നും അവരൊക്കെ അങ്ങനെ പറഞ്ഞതുകൊണ്ടും ചെയ്തുകൊണ്ടും ഒക്കെയാണ് ഞാൻ എന്തേലുമൊക്കെ ആയിട്ടുള്ളതൊന്നും ഐശ്വര്യ പറയുന്നു.

അവസരം ചോദിച്ച പല ലൊക്കേഷനുകളിൽ ചെന്നപ്പോഴും ജൂനിയർ ആർട്ടിസ്റ്റ് പോലും ആക്കാതെ ആക്കാൻ പറ്റാത്ത മുഖമാണെന്ന് പറഞ്ഞ് തന്നെ പലരും ഇറക്കി വിട്ടിരുന്നു. ഒരു പ്രമുഖ സംവിധായകനോട് ഒരിക്കൽ അവസരം ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ച രീതിയും വളരെ മോശമായിട്ടായിരുന്നു.അത്തരം സംഭവങ്ങളിൽ നിന്നൊക്കെ താൻ ഒരുപാട് പഠിച്ചു. എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് ആഗ്രഹം ഒരുപാട് ഉണ്ടായി എന്നും ഐശ്വര്യ പറഞ്ഞു.

ഇത്രയും വലിയ ആത്മവിശ്വാസം എങ്ങനെയാണ് ഉണ്ടായത് എന്ന് ചോദിച്ചാൽ തൻറെ കഴിവിൽ കഴിവുകൊണ്ടാണെന്നാണെന്നും അഭിനയിക്കും എന്നത് തനിക്കറിയാം കഴിവുണ്ട് കളർ ഇല്ല എന്നേയുള്ളൂ എന്നും കഴിവാണ് ഒരാളുടെ സൗന്ദര്യം. കുഞ്ഞിനെ ആഗ്രഹം അച്ഛൻ മരിച്ചപ്പോൾ അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് തങ്ങളെ വളർത്തിയത്. Q ദൈവം സഹായിച്ചപ്പോൾ നല്ലൊരു ജീവിതമാണ് നയിക്കുന്നത് ഐശ്വര്യ പറഞ്ഞു.

The post ജൂനിയർ ആർട്ടിസ്റ്റ് പോലും ആക്കാൻ പറ്റാത്ത മുഖമാണെന്ന് പറഞ്ഞ് ഇറക്കി വിട്ടിട്ടുണ്ട് : ഐശ്വര്യ രാജേഷ് പറയുന്നു appeared first on Viral Max Media.



from Mallu Articles https://ift.tt/IAcBvqD
via IFTTT
Previous Post Next Post