അമ്മയും മകളും പരസ്പരം ഫോളോ ചെയ്യുന്നത് പുതിയ കാര്യമാണോ!!! വൈറലായി താര കുടുംബത്തിൻറെ വിശേഷം

ഒരു അമ്മയും മകളും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നത് വലിയൊരു സംഭവം ഒന്നുമല്ല. പക്ഷേ നടി മഞ്ജുവാര്യരെയും മകൾ മീനാക്ഷിയെ സംബന്ധിച്ച് ആൾക്കാര് ജനങ്ങൾക്കത് കൗതുക ഉണർത്തുന്ന കാര്യമാണ്. കാരണം പൊതു സമൂഹമാധ്യമങ്ങളിൽ പോലും ഇരുവരും ഒരുമിച്ച് എത്തിയിട്ടില്ല.ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും ഇതുവരെ ആരും കണ്ടിട്ടില്ല. വിവാഹബന്ധം വേർപിരിഞ്ഞതിന് പിന്നാലെ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം ആയിരുന്നു താമസിച്ചത്. അമ്മയുടെ കൂടെ എന്തുകൊണ്ട് മകൾ പോയില്ല എന്ന് ചോദ്യങ്ങൾ പലരും ചോദിച്ചിരുന്നു. എന്നാൽ ഉത്തരം മൗനം മാത്രമായിരുന്നു.

ഇപ്പോൾ ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു മീനാക്ഷിയും പരസ്പരം ഫോളോ ചെയ്തിരിക്കുന്നു എന്നതാണ്.

കഴിഞ്ഞത് അടുത്തടയായിരുന്നു മകൾ മീനാക്ഷിക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ചെന്നൈയിലായിരുന്നു താരം പഠിച്ചത്. ഇപ്പോൾ ഒരു ഡോക്ടറായി മാറിയിരിക്കുകയാണ്. ബിരുദം നേടിയതിന്റെ സന്തോഷം ദിലീപും കാവ്യയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതേസമയം മഞ്ജുവാര്യർ ഇതിനെക്കുറിച്ച് പ്രകടിപ്പിച്ചത് മൗനം മാത്രമായിരുന്നു.

മകൾ ബിരുദം കരസ്ഥമാക്കിയ ചടങ്ങിൽ മഞ്ജുവാര്യർ ഉണ്ടായിരുന്നില്ല.ചെന്നൈയിലായിരുന്നു മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കിയത്
പഠനത്തിനിടയ്ക്ക് നാട്ടിൽ വന്നാൽ കുടുംബത്തോടൊപ്പം പൊതു പരിപാടികളിലും താര പുത്രി പങ്കെടുക്കാറുണ്ട്

The post അമ്മയും മകളും പരസ്പരം ഫോളോ ചെയ്യുന്നത് പുതിയ കാര്യമാണോ!!! വൈറലായി താര കുടുംബത്തിൻറെ വിശേഷം appeared first on Viral Max Media.



from Mallu Articles https://ift.tt/vHWXbjF
via IFTTT
Previous Post Next Post