നമ്മുടെ വീടിനു ചുറ്റും വളരെ സുലഭമായി ലഭിക്കുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ആയുർവേദത്തിൽ തന്നെ പണ്ടുമുതൽ തന്നെ ഉപയോഗിച്ചിരുന്ന ചെമ്പരത്തി പൂവിന് ഒരുപാട് ഗുണങ്ങളുമുണ്ട് അടങ്ങിയതാണ് ചെമ്പരത്തി എന്നാണ് പറയുന്നത്.. പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം ഹൃദ്രോഗം തുടങ്ങിയവയൊക്കെ സഹായിക്കാൻ ചെമ്പരത്തെ സഹായകമാണെന്നും ചിലർ പറയുന്നുണ്ട്. ഇപ്പോഴത്തെ ഇത് ശരിവെച്ചുകൊണ്ട് നയൻതാരയുടെ പോസ്റ്റ് ഇവയ്ക്കൊക്കെ നല്ലതാണെന്നും വൈറ്റമിനുകൾ നിറഞ്ഞ ചെമ്പരത്തി പാനീയം കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നു.
നടിയുടെ ഡയറ്റീഷ്യന്‍ മുന്‍മുന്‍ ഗനേരിവാല്‍ ക്യൂറേറ്റ് ചെയ്‌ത മീല്‍ പ്ലാനില്‍ ഉള്‍പ്പെട്ട ചെമ്പരത്തിപ്പൂ ചായയുടെ റെസിപ്പിക്കായി ഗനേരിവാളിന്റെ ഇന്‍സ്റ്റാ പേജ് എല്ലാവരും ഫോളോ ചെയ്യണമെന്നും താരം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
എന്നാല്‍ ഈ പറയുന്ന ഗുണങ്ങളൊന്നും ചെമ്പരത്തിപ്പൂ ചായക്കുള്ളതായി തെളിവുകൾ ഇല്ലെന്നാണ് ചിലർ പറയുന്നത് ശാസ്‌ത്രീയ തെളിവുകൾ നൽകാതെ നയന്‍താര തന്റെ പോസ്‌റ്റിലൂടെ തെറ്റിദ്ധാരണ പരത്തുകയാണെന്നും പറഞ്ഞ് മലയാളി കൂടിയായ ഡോ. സിറിയക് ആബി ഫിലിപ്‌സ് രംഗത്തെത്തിയിരിക്കുകയാണ് . ഇന്‍സ്റ്റാഗ്രാമില്‍ theliverdr എന്ന ഹാന്‍ഡിലിലൂടെ പ്രശസ്‌തനായ ഡോ. സിറിയക് ചെമ്പരത്തിപ്പൂ ഇങ്ങനെ കുടിക്കുന്നത് അപകടകരമായ ഇതിന്റെ സുരക്ഷയെക്കുറിച്ച് ഇതുവരെ ഒരു തെളിവുകൾ വന്നിട്ടില്ലെന്നും ചിലർ സൂചിപ്പിച്ചു
The post ചെമ്പരത്തിപ്പൂ കൊണ്ട് പൊല്ലാപ്പായി നയൻതാര!!! വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ് appeared first on Viral Max Media.
from Mallu Articles https://ift.tt/hTwtZr5
via IFTTT