നിന്റെ സൗന്ദര്യം നിനക്ക് തിരിച്ചറിയുന്നില്ലെ പെണ്ണെ!!! സ്റ്റൈലിഷ് ലുക്കിൽ അമൃത സുരേഷ്

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് അമൃത സുരേഷ്. മഞ്ഞനിറത്തിലുള്ള ഔട്ട് ആയിരുന്നു താരം ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്. റാപ്പ് ഫ്രോക്ക് ആണ് അണിഞ്ഞത്. കടൽതീരത്ത് വച്ച് നടത്തിയ ഫോട്ടോഷൂട്ടിന് നിരവധി ആരാധകനാണ് ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടായത്. വളരെ മിനിമം മൾട്ടി കളർ ചോക്കർ ആയിരുന്നു താരം ധരിച്ചിരുന്നത്. കൂളിംഗ് ഗ്ലാസ് അണിഞ്ഞു നടക്കുന്നതും ബോട്ടിൽ ചാരി നിൽക്കുന്ന ചിത്രങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അമൃതയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും വലിയ ഗാന ചിത്രീകരണത്തിനിടെ പങ്കുവെച്ച ഫോട്ടോഷൂട്ട് ആയിരുന്നു ഇത്. ഇതിൻറെ  വീഡിയോകൾ  ആരാധർക്കായി പങ്കുവെച്ചിട്ടുമുണ്ട്. താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകളും വളരെ രസകരമാണ്.

ഈ ചിത്രത്തിൽ അമൃത എത്ര സുന്ദരിയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ലെന്നും തന്റെ സൗന്ദര്യം തനിക്ക് തിരിച്ചറിയാൻ പറ്റുന്നില്ലെന്നും ആരാധകൻ രേഖപ്പെടുത്തി. അതേസമയം താരത്തിന്റെ പാട്ടിന് നിരവധി പേരായിരുന്നു ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.

സംഗീത സംവിധായകൻ ഗോപി സുന്ദറും മായുള്ള താരത്തിന്റെ പ്രണയവും പിന്നീടുണ്ടായ വേർപിരിയിലുമൊക്കെ സമൂഹമാധ്യമത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇരുവരും വേർ വേർപിരിഞ്ഞാണ് താമസിക്കുന്നത്.

The post നിന്റെ സൗന്ദര്യം നിനക്ക് തിരിച്ചറിയുന്നില്ലെ പെണ്ണെ!!! സ്റ്റൈലിഷ് ലുക്കിൽ അമൃത സുരേഷ് appeared first on Viral Max Media.



from Mallu Articles https://ift.tt/xS2ROXF
via IFTTT
Previous Post Next Post