മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയം ആവുകയാണ്. ഫാഷന്‍ ഫൊട്ടോഗ്രഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ചിത്രം സമൂഹമാധ്യമത്തിലൂടെ പകർത്തിയത് . മമ്മൂട്ടി തന്നെയാണ് ഫോട്ടോയുടെ സ്റ്റൈലിങ് ചെയ്തിട്ടുള്ളതെന്നും ഷാനി സമൂഹമാധ്യമത്തിലൂടെ എഴുതിയിട്ടണ്ട്. വ്യത്യസ്തമായ താരത്തിന്റെ മുഖഭാവങ്ങൾക്ക് കൈയ്യടികളുമായി ആരാധകരും കമൻറ് ബോക്സിൽ എത്തിയിട്ടുണ്ട്.ഇതിനുമുമ്പും നിരവധി ഫോട്ടോഷോട്ടുകൾ ക്യാമറയിൽ ഷാനി മമ്മൂട്ടിയുടേതായി പകർത്തിയിട്ടുണ്ട്.
സമൂഹമാധ്യമത്തിൽ സജീവമായ മമ്മൂട്ടി ഇതിനുമുമ്പ് പങ്കുവെച്ചിട്ടുള്ള ഫോട്ടോ ഷൂട്ടുകൾ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിട്ടുണ്ട്. നിരവധി ചിത്രങ്ങൾ ഷാനിയാണ് ക്യാമറയിൽ പകർത്തിയിട്ടുള്ളത് വയനാട്ടിൽ നടന്ന ദുരിതാശ്വാസനിധിയിലേക്ക് മമ്മൂട്ടിയും മകനും ചേർന്ന് 35 ലക്ഷം രൂപ കൈമാറിയത് വാർത്തകളിൽ വലിയ രീതിയിൽ ഇടം പിടിച്ചിരുന്നു.
മലയാള സിനിമയിലെ സെലിബ്രിറ്റികൾ അടക്കം മമ്മൂക്കയുടെ ആരാധകർ നിരവധി പേരാണ് ഏറ്റവും പുതിയ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയത്. അദ്ദേഹത്തിന് സ്റ്റൈലിഷ് ലുക്ക് ചേരുന്നുണ്ടെന്നും 70 വയസ്സ് കഴിഞ്ഞ ആളാണെന്ന് പറയില്ലെന്നും തുടങ്ങി നിരവധി പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്.
The post ഇപ്പോളത്തെ പിള്ളേരുടെ ഓരോ പാഷനെ!!! കൂൾ ചിത്രങ്ങളുമായി മമ്മൂട്ടി appeared first on Viral Max Media.
from Mallu Articles https://ift.tt/E0YqRTi
via IFTTT