ജീവിതത്തിൽ ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും തൻറെ കൂടെ എപ്പോഴും നിൽക്കുന്ന സുഹൃത്തുക്കളിൽ ഒരാളാണ് പാർവതി തിരുവോത്ത് എന്ന് നടി അന്ന.ഏതൊരു പ്രശ്നത്തിലും പാർവതി തന്റെ ഒപ്പം ഉണ്ടാകുമെന്ന് മാത്രമല്ല ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു വ്യക്തി കൂടിയാണ് പാർവതി എന്നും അന്ന പറഞ്ഞു.
നടിയുടെ വാക്കുകൾ : ” ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പറയാൻ എനിക്കുള്ളത് പാർവതിയാണ്.ഏത് പ്രതിസന്ധിഘട്ടങ്ങളിലും എൻറെ കൂടെ ഉണ്ടാകുന്ന ഒരു വ്യക്തി.എന്തൊരു പ്രശ്നം വന്നാലും പാർവതിയുടെ കയ്യിൽ അതിനൊക്കെ പരിഹാരം കാണും. ഞാൻ ഏറ്റവും അധികം ആരാധിക്കുന്ന ഒരാളാണ്. ഒരു അഭിനയത്രി എന്ന നിലയിലും പാർവതി ഒരു വലിയ അത്ഭുതമാണ്. ആസിഫ് അലി റോഷൻ മാത്യു ദർശന എന്നിവരും സുഹൃത്തുക്കളാണ്”.
കൊട്ടുകാളി എന്ന ഏറ്റവും പുതിയ ചിത്രമാണ് താരത്തിന്റെ ഇനി റിലീസിന് ഒരുങ്ങാൻ ഇരിക്കുന്ന സിനിമ. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലാണ് ഏറ്റവും ആദ്യം അഭിനയിച്ചത്. മലയാളത്തിൽ മറുപടി നല്ല ചിത്രങ്ങളിലും നായികയായി അഭിനയിച്ചു.
The post ആരാധിക്കുന്ന വ്യക്തി, പ്രതിസന്ധിഘട്ടങ്ങളിൽ എൻറെ കൂടെ നിൽക്കുന്ന സുഹൃത്ത്!!! പാർവതിയെക്കുറിച്ച് അന്നബെൻ appeared first on Viral Max Media.
from Mallu Articles https://ift.tt/AiVcLkE
via IFTTT