ഇവർക്കിടയിൽ മറ്റൊരു സ്ത്രീ വരും, ഈ ബന്ധം പിരിയും!!   ഭാവി പ്രവചിച്ച ജ്യോത്സ്യൻ വിവാദത്തിൽ

നടൻ നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹനിശ്ചയം ഈയടുത്ത് ആയിരുന്നു കഴിഞ്ഞത്. ഹൈദരാബാദിൽ വച്ച് ഏറ്റവും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹനിശ്ചയം സംഘടിപ്പിച്ചത്. വിവാഹം എന്താണെന്ന് വെളിപ്പെടുത്തിയില്ല. ചടങ്ങിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു വൈറലായി മാറിയത്. ഇപ്പോൾ ഇരുവരും വിവാഹി നിശ്ചയം കഴിഞ്ഞതിന്റെ പിന്നാലെ ഇരുവരും വേർപിരിയുമെന്ന് ഭാവി പ്രവചനം പ്രവചിച്ച ജ്യോത്സ്യൻ എത്തിയിരിക്കുകയാണ്.

വേണുസ്വാമി എന്ന ജോത്സ്യൻ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയങ്ങൾ പുറത്തെത്തിയതോടുകൂടി പ്രവേശിക്കാൻ എത്തിയത്. മറ്റൊരു സ്ത്രീ കാരണം ഇവരുടെ ബന്ധം പിരിയും എന്നായിരുന്നു ഇയാൾ പ്രവചിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറൽ ആയതിന് പിന്നാലെ വലിയ വിവാദമാണ് ഉണ്ടായിരിക്കുന്നത്. ഇയാൾക്കെതിരെ  പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

2017ൽ വിവാഹിതരായ നാഗ ചൈതന്യയും സമാന്തയും നാലു വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ആയിരുന്നു വേർപിരിഞ്ഞത്. 2021 ഒക്ടോബ ഒക്ടോബറിൽ ആയിരുന്നു ഒഫീഷ്യലായി ഡിവോഴ്സ് നേടിയെടുത്തത്. ഇതിനുശേഷം മൂന്നുവർഷത്തോളം നീണ്ട പ്രണയത്തിലായിരുന്നു നാഗ ചൈതന്യയും ശോഭിതയും.

The post ഇവർക്കിടയിൽ മറ്റൊരു സ്ത്രീ വരും, ഈ ബന്ധം പിരിയും!!   ഭാവി പ്രവചിച്ച ജ്യോത്സ്യൻ വിവാദത്തിൽ appeared first on Viral Max Media.



from Mallu Articles https://ift.tt/MH4lgp5
via IFTTT
Previous Post Next Post