വിവാഹ നിശ്ചയം ഇന്ന്? നാഗചൈതനെയും ശോഭിതയും വിവാഹിതരാകുന്നോ !

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ നടൻ നാഗ ചൈതന്യയും നടി ശോബിത ധൂളിപാലയും വിവാഹിതരാകുന്നു എന്നാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ.ഹൈദരാബാദിൽ വെച്ച് ഇന്ന് താരങ്ങളുടെ വിവാഹം നിശ്ചയം നടക്കുമെന്നാണ് ചില പുറത്തുവിടുന്നത്. ഇരുവരും നേരത്തെ തന്നെ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ നേരെ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാൻ 20 വിദേശത്തേക്ക് പോയത് ചിത്രങ്ങൾ വരെ പുറത്തുവന്നിരുന്നു.

2018ലായിരുന്നു നടൻ നാഗ ചൈതന്യ സമാന്തര വിവാഹം ചെയ്യുന്നത്. നാലുവർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2021ൽ ആയിരുന്നു ഇരുവരും വിവാഹബന്ധം വേർതിരുന്നത്. പരസ്പര സമ്മതത്തോടുകൂടി വിവാഹമോചനം നേടിയതും. ഏറെ ആഘോഷിച്ച ഒരു താരവിവാഹം ആയിരുന്നു നാഗ ചൈതന്യയുടെയും സമാന്തയുടെയും. അതിനുശേഷം ഇരുവരും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഒഫീഷ്യലായി വിവാഹബന്ധം വേർപെടുത്തിയ വാർത്ത പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

നട ശോബിത മലയാളം തെലുങ്ക് ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായ മലയാള ചിത്രം കുറിപ്പിൽ നായികാ വേഷത്തിൽ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

The post വിവാഹ നിശ്ചയം ഇന്ന്? നാഗചൈതനെയും ശോഭിതയും വിവാഹിതരാകുന്നോ ! appeared first on Viral Max Media.



from Mallu Articles https://ift.tt/xmI6cTl
via IFTTT
Previous Post Next Post