അവൾക്ക് എന്നെ വേണ്ടതിനേക്കഴിഞ്ഞും , എനിക്ക് അവളെയാണ് വേണ്ടത്!! മകൾക്ക് ഹൃദയത്തിൽ തൊട്ടക്കുറിപ്പുമായി അശ്വതി ശ്രീകാന്ത്

അവതാരികയായും അഭിനയത്രി ആയും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. മൂത്തമകൾ പത്മയുടെ പിറന്നാൾ ദിനത്തിൽ താരം എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഞാൻ അവളെ പഠിപ്പിച്ചതിലും കൂടുതൽ ഞാൻ അവളിൽ നിന്നാണ് പഠിച്ചത് എന്നാണ് അശ്വതി എഴുതിയിരിക്കുന്നത്. മാത്രമല്ല മകൾക്ക് തന്നെ വേണ്ടതിനെ കഴിഞ്ഞു തനിക്ക് മകളെയാണ് വേണ്ടത് എന്നും അവൾക്ക് എന്റെ എന്നതിനേക്കാൾ എനിക്ക് അവളുടെ വാലിഡേഷൻസാണ് വേണ്ടത് എന്നും അശ്വതി കുറിച്ചു. മാത്രമല്ല അവളെന്റെ മകളല്ല, അമ്മയാണെന്ന് പോലും തോന്നിപ്പിക്കുന്ന വണ്ണം അവളിൽ ഡിപെൻഡന്റ് ആണ് പലപ്പോഴും താനെന്നും തന്നെ അമ്മയാക്കിയ കുഞ്ഞിന് പിറന്നാൾ ആശംസകൾ. നീ നല്ലൊരു മനുഷ്യനായി വളർന്നുകാണുന്നതിൽ ഞങ്ങൾക്ക് അഭിമാനം ഉണ്ട്ന്നും സമൂഹമാധ്യമത്തിലൂടെ അശ്വതി പറഞ്ഞു..

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. മാത്രമല്ല മകളുടെ മനോഹരമായ ഒരു ചിത്രം പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ രണ്ടാമത്തെ മകളുടെ പേര് കമല എന്നാണ്.

ഫ്ലവേഴ്സ് ചാനലിൽ  സംപ്രേക്ഷണം ചെയ്ത ചക്കപഴം എന്ന പരമ്പരയിലൂടെ അശ്വതി മലയാളികൾക്കിടയിൽ സുപരിചിതയാണ്. അതിനുശേഷം മലയാള സിനിമയിൽ ഒരുപിടി നല്ല വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.

The post അവൾക്ക് എന്നെ വേണ്ടതിനേക്കഴിഞ്ഞും , എനിക്ക് അവളെയാണ് വേണ്ടത്!! മകൾക്ക് ഹൃദയത്തിൽ തൊട്ടക്കുറിപ്പുമായി അശ്വതി ശ്രീകാന്ത് appeared first on Viral Max Media.



from Mallu Articles https://ift.tt/rckwMfx
via IFTTT
Previous Post Next Post