ഈ പോസ്റ്റ്‌ നിഖിലയെകുറിച്ചോ? അഹന്തയോടെ പെരുമാറാൻ ആർക്കും ഓസ്കാർ ലഭിച്ചിട്ടൊന്നുമില്ല!!! ഗൗതമി

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അഭിനേതാക്കൾ പരിഹാസതരത്തിൽ ഉത്തരം നൽകുന്നതിനോട് പ്രതികരിച്ച നടി ഗൗതമി രംഗത്ത്. സമൂഹമാധ്യമത്തിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു വിമർശനം അറിയിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് ശ്രദ്ധനേടി. വൈകാതെ തന്നെ വൈറൽ ആവുകയും ചെയ്തു. മാധ്യമങ്ങളിൽ പോസ്റ്റ് ചർച്ച ചെയ്യപ്പെട്ടതിന് പിന്നാലെ ഗൗതമി പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അഭിനേതാവ് ആരാണെന്ന് നടി ചൂണ്ടിക്കാണിച്ചിട്ടില്ല.എന്നാൽ കമൻറ് ബോക്സുകളിൽ നടി നിഖിലയുടെ പേരുകളാണ് ആളുകൾ മെൻഷൻ ചെയ്തിരിക്കുന്നത് ക.ഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഭിമുഖങ്ങളിൽ നിഖില അവതാരകരോട് പെരുമാറുന്ന രീതിയിൽ പലരും അമർഷം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതേ രീതിയിൽ ശരിയല്ലെന്നും പലരും പോസ്റ്റുകളിലൂടെ കമൻറുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു  ഗൗതമിയുടെ പോസ്റ്റ് കൂടി വന്നപ്പോൾ ആരാധകർ കൂടുതൽ ചർച്ചയുമായി രംഗത്തെത്തിയാണ്.

പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത് ഗൗതമി സോഷ്യൽ മീഡിയയിലെ എഴുതിയത്  മാത്രമല്ല ഇത്രയും അഹന്തയോടെ പെരുമാറാൻ ഇവിടെ ആർക്കും ഓസ്കാർ ലഭിച്ചിട്ടൊന്നും ഇല്ല. ഇവിടെ മാധ്യമങ്ങൾ നിരപരാധികളാണെന്ന് ഞാൻ പറയുന്നില്ല എന്നും ചൂണ്ടിക്കാണിച്ചു. എന്നെക്കുറിച്ചും ഒന്നിലധികം ക്ലിക്ക് ബെയ്റ്റുകൾ ഉണ്ടായിട്ടുണ്ട് എന്നും അഭിമുഖങ്ങളിൽ ചോദിക്കുന്ന ചോദ്യങ്ങൾ ചിലപ്പോൾ അങ്ങേയറ്റം പ്രകോപനപരം ആയിരിക്കും, എങ്കിലും ഓരോരുത്തർക്കും അവർ ചോദിക്കാൻ തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളും അവയോടുള്ള പ്രതികരണവും പരസ്പര ബഹുമാനത്തോടെയുള്ളതകാൻ ശ്രമിക്കാം എന്നും നടി വ്യക്തമാക്കി

The post ഈ പോസ്റ്റ്‌ നിഖിലയെകുറിച്ചോ? അഹന്തയോടെ പെരുമാറാൻ ആർക്കും ഓസ്കാർ ലഭിച്ചിട്ടൊന്നുമില്ല!!! ഗൗതമി appeared first on Viral Max Media.



from Mallu Articles https://ift.tt/wZWEVXj
via IFTTT
Previous Post Next Post