ഉണ്ണി മുകുന്ദനെ ചേർത്ത് നിർത്തി അനുശ്രീ!!! പ്രിയപ്പെട്ട നായകന് ആശംസകളുമായി നടി

പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ ഉണ്ണി മുകുന്ദന്റെ മുപ്പത്തിയേഴാം ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ ഉണ്ണിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിൻറെ പ്രിയപ്പെട്ട നടി അനുശ്രീ. ഹാപ്പി ബർത്ത്ഡേ ഉണ്ണിച്ചേട്ടാ, എന്നാണ് താരം സമൂഹമാധ്യമത്തിലൂടെ ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

ഉണ്ണിയോടൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു. അതേ സമയം  ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിൻറെ പുത്തൻ പോസ്റ്റർ ഖ
അണിയറ പ്രവർത്തകർ പുറത്തിറക്കി. ‘ഗെറ്റ് സെറ്റ് ബേബി’ അണിയറ പ്രവർത്തകർ. കൈക്കുഞ്ഞുമായി നിറചിരിയോടെ നിൽക്കുന്ന ഉണ്ണി മുകുന്ദനെ പോസ്റ്ററിൽ കാണാവുന്നതാണ്.

സമൂഹമാധ്യമത്തിലൂടെ താരത്തിന്റെ ആരാധകർ നിരവധി പേരാണ് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. സിനിമയ്ക്ക് അകത്തും പുറത്തും ഉള്ള നിരവധി പേരാണ് സന്തോഷം നിമിഷം പങ്കുവെച്ചുകൊണ്ട് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. മലയാളത്തിൽ നായകനായും നിർമ്മാതാവായും ഉണ്ണിമുകുന്ദൻ എപ്പോൾ ശ്രദ്ധിക്കുകയാണ്.

വിമർശനങ്ങളും വിവാദങ്ങളും താരത്തെ ചുറ്റിപ്പറ്റി ഉണ്ടെങ്കിലും സിനിമയുടെ കാര്യത്തിൽ ഒട്ടും പിന്നോക്കം അല്ല.താരത്തിന്റെ പുറത്തിറങ്ങുന്ന ചിത്രങ്ങളൊക്കെ ബ്ലോക്ക് ബസ്റ്ററുകൾ നേടുന്നവയാണ് . എല്ലാം  പ്രശംസകൾ സ്വന്തമാക്കാറുണ്ട്.

The post ഉണ്ണി മുകുന്ദനെ ചേർത്ത് നിർത്തി അനുശ്രീ!!! പ്രിയപ്പെട്ട നായകന് ആശംസകളുമായി നടി appeared first on Viral Max Media.



from Mallu Articles https://ift.tt/kbhZRc2
via IFTTT
Previous Post Next Post