കരിയറിൽ പരാജയം സമ്മാനിച്ച സിനിമ പിന്നീട് ജീവിതത്തിൽ വലിയ വഴിത്തിരിവ് സമ്മാനിച്ച വെളിപ്പെടുത്തി കീർത്തി സുരേഷ്. തൊടരി എന്ന ചിത്രത്തെ പരാമർശിച്ചു കൊണ്ടായിരുന്നു കീർത്തി തുറന്നുപറച്ചിൽ നടത്തിയത്. ചിത്രത്തിലെ ഗാനരംഗം കണ്ടായിരുന്നു തന്നെ നാഗ അശ്വിൻ മഹാനടി എന്ന സിനിമയിലേക്ക് കാസ്റ്റ് ചെയ്തത്. മഹാനടിയിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കീർത്തി ലഭിച്ചിരുന്നു. പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും താൻ വളരെയധികം സന്തോഷവതിയാണെന്നാണ് കീർത്തി പറഞ്ഞത്. മാത്രമല്ല സിംഗിൾ അല്ലെന്നും വ്യക്തമാക്കി. ഒരു തമിഴ് മാധ്യമ നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു താരം പറഞ്ഞത്.
നടിയുടെ വാക്കുകൾ: മഹാനടിയിൽ തന്നെ ക്ഷണിച്ചപ്പോൾ ആദ്യം നോ പറഞ്ഞിരുന്നു. അപ്പോൾ നിർമ്മാതാക്കൾ ശരിക്കും ഞെട്ടിപ്പോയി. ഇത്രയും വലിയ സ്ക്രിപ്റ്റ് ആയിട്ട് എന്തിനാണ് നിരസിക്കുന്നത് എന്നായിരുന്നു അവർ ചിന്തിച്ചത്. ഭയം കൊണ്ട് മാത്രമായിരുന്നു. വലിയൊരു അഭിനയത്തിന് കുറിച്ചുള്ള ബയോപികിൽ അഭിനയിച് കുളമാക്കേണ്ട എന്ന് കരുതിയായിരുന്നു ആദ്യം നോ പറഞ്ഞത്. പക്ഷേ എന്നെ വിട്ടില്ല. അദ്ദേഹത്തിന് ആവേശത്തെക്കുറിച്ച് നല്ല രീതിയിൽ ധാരണ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ആയിരുന്നു പൂർണമായ ആത്മവിശ്വാസം ഉണ്ടായിരുന്നത് അങ്ങനെ ആ സിനിമ ചെയ്തു.
സമൂഹമാധ്യമത്തിലൂടെ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഞാൻ മറുപടി നൽകാറില്ല. പക്ഷേ സിംഗിൾ ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.വ്യക്തിജ്യത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഹാപ്പിയാണ്. എപ്പോൾ കല്യാണം ഉണ്ടെന്ന് എപ്പോൾ കല്യാണം ആകും എന്ന് ചോദിക്കുന്നവരിൽ പലരും കല്യാണം കഴിക്കാത്തവരാണ്.ആ ചോദ്യത്തിന് അപ്പുറത്തേക്ക് ആരും ഒന്നും ചിന്തിക്കില്ല. എന്നോട് ചോദിക്കുന്നവരോട് അതുമിതും പറഞ്ഞ ഒഴിവാക്കുകയാണ്. അടുത്തവർഷം ഉണ്ടാകുമെന്നും അല്പം കൂടെ കഴിയട്ടെ എന്നൊക്കെയായിരിക്കും പറയുക.
The post സിംഗിൾ അല്ല, വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഹാപ്പിയാണ്!! കീർത്തി സുരേഷ് appeared first on Viral Max Media.
from Mallu Articles https://ift.tt/hlk7CwG
via IFTTT