വസ്ത്രത്തിന്റെ ഇറക്കത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങൾക്ക് മറുപടി നൽകി അമല. താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും അത് അനുചിതമാണോ എന്ന് കരുതുന്നില്ലെന്നും ക്യാമറയിൽ കാണിച്ചതിന് പ്രശ്നമാണെന്നും അമല പറഞ്ഞു. താരം പ്രധാന കഥാപാത്രം ആയ ലെവൽ ക്രോസ് എന്ന ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലൂടെയായിരുന്നു പ്രതികരണം നടത്തിയത്.
ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ഒരു സ്വകാര്യ കോളേജിൽ അതിഥിയായി എപ്പോൾ ധരിച്ച വസ്ത്രമാണ് ചർച്ചകൾക്ക് വഴിവെച്ചത്. ഇറക്കം കുറഞ്ഞു പോയി എന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങൾ വന്നത്. പരിപാടിയിൽ താരം വിദ്യാർത്ഥികൾക്ക് ഒപ്പം നൃത്തം ചെയ്തതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
നടിയുടെ വാക്കുകൾ: ചിത്രങ്ങൾ പുറത്തുവന്നത് പലതരത്തിലായിരുന്നു. വേഷവും തന്റെ ലുക്കും പ്രദർശിപ്പിക്കപ്പെടുന്നത് എന്റെ നിയന്ത്രണത്തിനുള്ള കാര്യമല്ല അതിൽ തനിക്കൊന്നും ചെയ്യാൻ സാധിക്കുകയുമില്ല. ധരിച്ച ശാസ്ത്രത്തിന് ഒരു പ്രശ്നവും കണ്ടിട്ടില്ല
നിങ്ങൾ ആയിരിക്കുക ഇഷ്ടമുള്ളത് ചെയ്യുക എന സന്ദേശം ആയിരുന്നു കോളേജിൽ പോകുമ്പോൾ തനിക്ക് വിദ്യാർഥികളുടെ നൽകാൻ ഉണ്ടായിരുന്നത് എന്നും അമല പോൾ വ്യക്തമാക്കി.
The post ധരിച്ച വസ്ത്രത്തിന് ഒരു പ്രശ്നവുമില്ല, പ്രദർശിപ്പിക്കപ്പെട്ടത് എൻറെ നിയന്ത്രണത്തിലുള്ള കാര്യമല്ല : അമല പോൾ appeared first on Viral Max Media.
from Mallu Articles https://ift.tt/xsqUuQC
via IFTTT