അശ്വിനും ദിയാ കൃഷ്ണേലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരങ്ങളാണ്.ഇവരുടെയും വിവാഹമാണ് സെപ്റ്റംബറിൽ. പക്ഷേ വിവാഹതീയതി 20 പരസ്യമാക്കിയിട്ടില്ല. പ്രണയം പരസ്യമാക്കിയതിന് പിന്നാലെ തന്നെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളും വന്നിരുന്നു.
എന്നാൽ തങ്ങൾ വൈകാതെ ഒരുമിക്കും എന്ന പ്രേക്ഷകരോട് താരങ്ങൾ പറയുകയും ചെയ്തിരുന്നു. വിവാഹത്തിനു മുൻപ് ഒരുപാട് യാത്രകൾ നടത്തിയതിനെക്കുറിച്ച് താരങ്ങൾ രൂക്ഷമായി മറുപടി നൽകിയിരുന്നു. അശ്വിനെ കുറിച്ച് പരാമർശിക്കാതെ കാണിക്കാതെ അടുത്ത ഒരു വീഡിയോ പോലും പങ്കുവെച്ചിട്ടുമില്ല.അദ്ദേഹത്തിൻറെ വീട്ടുകാർക്ക് വീട്ടുകാരെയും എല്ലാം ബ്ലോഗിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്
ഇപ്പോഴിതാ കല്യാണത്തിന് മുൻപ് പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് താരങ്ങൾ മറുപടിയുമായി എത്തിയിരിക്കുകയാണ്. കല്യാണത്തിന് മുൻപുള്ള ക്യു ആൻഡ് ആണ് ഇത് വിധിയുടെ പറഞ്ഞു അശ്വിനു കുറേയേറെ ചോദ്യങ്ങളും ഉണ്ടായിരുന്നു. സഹോദരിമാരെ കുറിച്ചും അമ്മയെക്കുറിച്ചും ഒക്കെയുള്ള അഭിപ്രായം ആയിരുന്നു പല ചോദിച്ചത്. എന്നാൽ എന്തുകൊണ്ടാണ് വിവാഹത്തെ പരസ്യമാക്കാത്തത് എന്നും ചിലർ ചോദിച്ചിരുന്നു. അതിൻറെ മറുപടി ദിയ നൽകിയത് ഇങ്ങനെയാണ്.
വിവാഹം വളരെ തികച്ചും സ്വകാര്യമായ ഒരു ചടങ്ങാണ്. അവിടെ ഞങ്ങൾക്ക് സ്വകാര്യത ആവശ്യമാണ്.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുന്നത്. ആരും ഡേറ്റ് ഏതാണെന്ന് പുറത്തുവിട്ടിട്ടില്ല. എന്തായാലും ഓണം കഴിഞ്ഞാണ് കല്യാണം എന്നായിരുന്നു പറഞ്ഞത്.
The post എന്താണ് വിവാഹ തീയതി പറയാത്തത്!!! ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ദിയ appeared first on Viral Max Media.
from Mallu Articles https://ift.tt/81G0xPl
via IFTTT