സ്വീറ്റ് ബോയി,  ഡൗൺ ടു എർത്, ഈ​ഗോയൊന്നും  ഇല്ലാത്ത ഒരാൾ!! അശ്വിനെ കുറിച്ച് വിവാഹത്തിനുശേഷം മനസ്സ് തുറന്ന് സിന്ധു കൃഷ്ണ

വിവാഹത്തിനുശേഷം കുടുംബവുമായുള്ള ആദ്യത്തെ വിദേശയാത്രയുമായി ദിയയും അശ്വിനും. ഇരുവരും കുടുംബവുമൊത്തു ബാലിയിലേക്കാണ് അവധിയാത്രയ്ക്ക് പോയത്.

ബാലിയിലെ അവധി ആഘോഷത്തിനിടയിൽ സമയം കണ്ടെത്തി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഇപ്പോഴിതാ സിന്ധു കൃഷ്ണരംഗത്ത് എത്തിയിരിക്കുകയാണ്. വിവാഹത്തിന് ശേഷം മരുമകനുമായി ആദ്യമായാണ് സിന്ധുവും യാത്ര ചെയ്യുന്നത് . മരുമകനായി അശ്വിൻ കൂടി കുടുംബത്തിലേക്ക് വന്നതിനുശേഷമുള്ള ഫാമിലി ട്രിപ്പ് എങ്ങനെയുണ്ടെന്ന ആരാധകന്റെ ചോദ്യത്തിനോട് സിന്ധു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഞങ്ങൾ ആറുപേർ മാത്രമാണ് എപ്പോഴും യാത്രകൾ പോകാറുള്ളത്.ഇപ്പോൾ അത് ഏഴ് പേരായി.ഇതുവരെ എല്ലാം വളരെ നല്ലതാണ്  ഞങ്ങളുടെ കുടുംബവുമായി പെട്ടെന്ന് അഡ്ജസ്റ്റ് ആകുന്ന വ്യക്തിയാണ് അശ്വിൻ.മാത്രമല്ല സ്വീറ്റ് ബോയിയാണ്. വളരെ അഡ്ജന്റിങാണ്. ഡൗൺ ടു എർത്താണ്. ഈ​ഗോയൊന്നും ഒട്ടും ഇല്ലാത്ത ഒരാൾ  ആറുപേരുടെ കൂടെ ഏഴാമത് ഒരാൾ കൂടിയുണ്ടെന്ന് ഫീൽ ചെയ്യാതെ ഇരിക്കുന്നുവെങ്കിൽ ഞങ്ങളുടെ ഇടപഴകുന്നത് കൊണ്ടാണ് സിന്ധു കൃഷ്ണ പറഞ്ഞു..

യാത്രക്കിടയിൽ പകർത്തിയ വീഡിയോ ഉൾപ്പെടെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു

The post സ്വീറ്റ് ബോയി,  ഡൗൺ ടു എർത്, ഈ​ഗോയൊന്നും  ഇല്ലാത്ത ഒരാൾ!! അശ്വിനെ കുറിച്ച് വിവാഹത്തിനുശേഷം മനസ്സ് തുറന്ന് സിന്ധു കൃഷ്ണ appeared first on Viral Max Media.



from Mallu Articles https://ift.tt/PcfzJhj
via IFTTT
Previous Post Next Post