ചന്ദനമഴ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മേഘ്ന. ഏറ്റവും അധികം ശ്രദ്ധ നേടിക്കൊടുത്ത ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രം രക്ഷകർക്ക് ഓരോരുത്തർക്കും വളരെ സുപരിചിതമാണ്. അതിനുശേഷം ഒരുപാട് പരമ്പരകൾ മേഘ്ന അഭിനയിച്ചിട്ടുണ്ടെങ്കിലും ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമാണ് ഏറ്റവും അധികം ശ്രദ്ധ നേടിയെടുത്തത്.ഇപ്പോഴും സോഷ്യൽ മീഡിയ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകളും റീലുകളും ഒക്കെ സുലഭമാണ്. ഇപ്പോഴത്തെ താരം നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ചന്ദനമഴയെ കുറിച്ചും അമൃത എന്ന കഥാപാത്രത്തെ കുറിച്ചും പറയുകയാണ്.
ചന്ദനമഴ എന്ന സീരിയൽ ആരംഭിച്ച സമയം അമൃത എന്ന കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ആയിരുന്നില്ലെന്നും ശരണ്യ എന്ന നടിയായിരുന്നുവെന്നും ശരണയ്ക്ക് ക്യാൻസർ ആയതുകൊണ്ട് തന്നെ ആരോഗ്യകരമായ പ്രശ്നങ്ങളുള്ളതുകൊണ്ട് സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു. ആ സമയത്ത് താൻ തമിഴിൽ ഒരു റിയാലിറ്റി ഷോ ചെയ്യുന്നുണ്ടായിരുന്നു. സുധ എന്ന നടിയാണ് തന്നെ ചന്ദനമഴയിലേക്ക് കാസ്റ്റ് ചെയ്തതെന്നും അന്ന് പരമ്പര തമിഴ് ടെലികാസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അന്ന് ശരണ്യക്കും തനിക്കും ഒരേ മുഖമാണെന്ന് സംവിധായകനോട് പറഞ്ഞിരുന്നത്. അങ്ങനെയാണ് ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തിലേക്ക് എത്തിയതെന്നും പറയുന്നു
വിവാഹ ജീവിതത്തെക്കുറിച്ചും പിന്നീട് ഉണ്ടായ തകർച്ചയെക്കുറിച്ചും അതിന് ജീവിച്ച അതിനെക്കുറിച്ച് ഒക്കെ നട അഭിമുഖത്തിലൂടെ മനസ്സ് തുറന്നിരുന്നു.
The post ചന്ദനമഴയിലെ അമൃതയാകേണ്ടിയിരുന്നത് ഞാനല്ല!!!മറ്റൊരു നടി: വെളിപ്പെടുത്തി മേഘ്ന വിൻസൻറ് appeared first on Viral Max Media.
from Mallu Articles https://ift.tt/vOgz3fQ
via IFTTT