തെന്നിന്ത്യൻ സിനിമാലോകത്ത് ഇപ്പോൾ ഏറ്റവും അധികം ആഘോഷിക്കപ്പെട്ട വിവാഹമാണ് നാഗ ചൈതന്യയുടെയും ശോഭിതയുടെയും. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞദിവസം ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഹൈദരാബാദിൽ വച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 2017ലായിരുന്നു നാഗചൈതന്യ സമാന്തര വിവാഹം ചെയ്തത്. 2021ൽ ഒഫീഷ്യലായി വിവാഹബന്ധം വേർപെരുകയും ചെയ്തു. ഇപ്പോൾ താരത്തിന് വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ നിരവധി ആരാധകരാണ് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളത്.
ആരാധകരിൽ ഒരാൾ സമാന്തരയുടെ വിവാഹ അഭ്യർത്ഥന വരെ നടത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറുകയാണ്. സമാന്ത വിഷമിക്കേണ്ട ഞാൻ എപ്പോഴും കൂടെയുണ്ടാകും എനിക്ക് ഫിനാൻഷ്യലി സെറ്റാകാൻ ഒരു രണ്ടുവർഷം വേണം എന്നായിരുന്നു. ബാഗ് പാക്ക് ചെയ്തുകൊണ്ട് വിമാനത്തിൽ സമാന്തയുടെ വീട് വരെ എത്തുന്നത് തരത്തിൽ ഗ്രാഫിക്സ് സഹായത്തോടുകൂടി മുകേഷ് എന്ന യുവാവ് ചെയ്തിരിക്കുന്നത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടുകൂടി കമന്റുമായി സമാന്തയും എത്തി. ബാഗ്രൗണ്ടിലെ ജിമ്മ് എന്നെ ഒരുപാട് കൺവിൻസ് ചെയ്തു എന്നായിരുന്നു രസകരമായി കമൻറ് ചെയ്തത്. നിരവധി ആരാധകർ ഉണ്ടെങ്കിൽ അതൊരു ഒരാളാണ് താരമെന്നും സമാന്ത ആരാധകരുടെ അവരിൽ ഒരാൾ ഞാനാണെന്നും ആരാധകൻ പറഞ്ഞു.
The post ഒരു രണ്ടുവർഷം സമയം തരൂ ഞാൻ കൂടെ ഉണ്ടാകും!! സമാന്തക്ക് വിവാഹ അഭ്യർത്ഥനയുമായി യുവാവ് appeared first on Viral Max Media.
from Mallu Articles https://ift.tt/LvtHBRh
via IFTTT