പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്കായി ഹൃദയത്തിൽ തൊടുന്ന ചിത്രങ്ങളും കുറിപ്പുമായി കാവ്യ മാധവൻ. ഓഫ് വൈറ്റ് നിറത്തിലുള്ള ചുരിദാർ ധരിച്ച് കയ്യിലൊരു താമരയും പിടിച്ചുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ ആരാധകർക്കായി പങ്കുവച്ചത്. ജന്മദിനാശംസകൾ നേർന്നവരോടുള്ള സ്നേഹവും നന്ദിയും പ്രത്യേകം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.
കാവ്യ മാധവന്റെ വാക്കുകൾ: ”വെളുപ്പിന്റെ ശാന്തതയിൽ മറ്റൊരു മനോഹരമായ ജന്മദിനം കൂടി ആഘോഷിക്കുന്നു! എല്ലാവരും എനിക്ക് അയച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും ഒരുപാട് നന്ദി.”
കാവ്യയുടെ സ്വന്തം ക്ലോത്തിങ് ബ്രാൻഡായ ‘ലക്ഷ്യ’യുടെ കോസ്റ്റ്യൂം ധരിച്ചുള്ള ചിത്രങ്ങളാണ് ജന്മദിനത്തിൽ നടി ധരിച്ചത്.ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തത്.
ബിസിനസിൽ സജീവമായിരിക്കുന്ന കാലത്തായിരുന്നു സ്വന്തമായൊരു ക്ലോത്തിങ് ബ്രാൻഡ് ആരംഭിക്കുന്നത്. പിന്നീട് ഇടക്കാലത്ത് ബിസിനസ് മുന്നോട്ടു കൊണ്ടുപോയിരുന്നില്ല. ഇപ്പോഴത്തെ വീണ്ടും താരം ബിസിനസുമായി രംഗത്തെത്തിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെ താരത്തിന്റെ ബ്രാൻഡിന്റെ ഏറ്റവും പുതിയ കളക്ഷൻസ് പ്രേക്ഷകരെ പരിചയപ്പെടുത്താറുണ്ട്.
.
The post വെള്ളരിപ്രാവുപോലെ!! ശാന്തതയിൽ കാവ്യയുടെ മനോഹരമായ ജന്മദിനം കൂടി appeared first on Viral Max Media.
from Mallu Articles https://ift.tt/s3enHkf
via IFTTT