സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും ആയ സീമ വിനീതിന്റെ ഏറ്റവും പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം വളരെ ലളിതമായ രീതിയിൽ ആണ് വിവാഹം നടത്തിയത്. സമൂഹമാധ്യമത്തിലൂടെ ചിത്രങ്ങൾ പങ്കുവെച്ച കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. വളരെ ലളിതമായ രീതിയിൽ ഏറ്റവും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നതെന്നും അറിയിച്ചു. രജിസ്റ്റർ മാരേജിന്റെ മുന്നൊരുക്കങ്ങൾ കാണിച്ചുള്ള കുറിപ്പ് താരം പങ്കുവെച്ചിരുന്നു.
ഇപ്പോഴത്തെ വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷവാർത്ത കൂടി കുടുംബത്തിന് വന്നിരിക്കുകയാണ്. ഭർത്താവിൻറെ പിറന്നാൾ വാർത്തയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്കു താഴെ പിറന്നാളാശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയത്.
വിവാഹനിശ്ചയവും വളരെ ലളിതമായ രീതിയിൽ ആരും നടത്തിയത്. അതിനുശേഷം ഇരുവരും തമ്മിൽ വിവാഹം വേണ്ടെന്ന് വയ്ക്കുകയാണെന്ന് അറിയിച്ചിരുന്നു. പിന്നാലെ തന്നെ രണ്ടുപേരും ഒരുമിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്ന സന്തോഷവാർത്തയും പ്രേക്ഷകരോട് പങ്കുവെച്ചത്.പോസ്റ്റ് : എനിക്ക് ജീവിതത്തിൽ നിൻ്റെ സ്നേഹമല്ലാതെ മറ്റൊന്നും വേണ്ട. ജീവിതത്തിൽ നിങ്ങൾ അർഹിക്കുന്ന എല്ലാ വിജയങ്ങളും നിങ്ങൾ കണ്ടെത്തട്ടെ..എൻ്റെ മനുഷ്യന് ജന്മദിനാശംസകൾ. നിങ്ങളെ എൻ്റെ ഭർത്താവായി കൊണ്ടുവരാൻ കഴിഞ്ഞ ജന്മത്തിൽ ഞാൻ അവിശ്വസനീയമായ എന്തെങ്കിലും ചെയ്തിരിക്കണം.
The post വിവാഹത്തിന് പിന്നാലെ പുതിയ വിശേഷമെത്തി!! സീമ വിനീതിന് ആശംസകൾ അറിയിച്ച് ആരാധകർ appeared first on Viral Max Media.
from Mallu Articles https://ift.tt/uBfjnkV
via IFTTT