ഇന്നിപ്പോൾ ഫോട്ടോ ഷൂട്ടുകളുടെ കാലമാണ് എവിടെ നോക്കിയാലും ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ കൊണ്ട് നിറയുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ.ഓരോ ദിവസവും കഴിയും തോറും പുതിയ താരങ്ങളാണ് ഈ മേഖലയിലേയ്ക്ക് കടന്ന് വരുന്നത് അതുകൊണ്ട് തന്നെ മോഡലിങ് ഒരു ട്രെൻഡിങ് ആയിരിക്കുകയാണ് ഇപ്പോൾ.മോഡലിങ്ങിൽ കൂടി കരിയർ ആരംഭിക്കുകയും പിന്നീട് സിനിമയിലും മറ്റ് മേഖലയിലും സജീവമായ ഒരുപാട് താരങ്ങളുണ്ട് നമുക്ക് ചുറ്റും.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് ഇത്തരത്തിലുള്ളവരെ ഈ മേഖലയിൽ വൈറലാക്കുന്നത്.
വൈറലാകുവാൻ വേണ്ടി തങ്ങളുടെ ശരീരം വരെ ഒരു മടിയും കുടത്തെയാണ് ഇത്തരത്തിലുള്ളവർ തുറന്ന് കാണിക്കുന്നത്.സിനിമ സീരിയൽ താരങ്ങൾ വരെ ഇപ്പോൾ ഇതിന്റെ പിറകെയാണ്.മിക്ക മോഡലുകളും വൈറലാകുവാൻ വേണ്ടി തിരഞ്ഞെടുക്കുന്ന എളുപ്പവഴിയാണ് ഈ ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ.അത്തരത്തിൽ ഹോട്ട് ചത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ച ഒരു താരമാണ് അഞ്ജന മോഹൻ.
മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം ഒരുപാട് ഷോർട്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ഗ്ലാമർ ചിത്രങ്ങളും തന്റെ ശരീര സൗന്ദര്യവും തുറന്ന് കാണിച്ചിട്ടാണ് താരം ഈ മേഖലയിൽ വൈറലായത്.ഇന്നിപ്പോൾ ചില സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കിമാറ്റുന്നത് .
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ.കുട്ടിയുടുപ്പിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.താരം കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കുന്നത്.വൈറലായ താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ കണ്ടുനോകാം.
The post ‘ഇത് നമ്മുടെ വൈറൽ കൊച്ചല്ലെ’…ഹോട്ട് ലുക്കിൽ തിളങ്ങി ;അഞ്ജന മോഹൻ’…!! appeared first on Mallu Talks.
from Mallu Articles https://ift.tt/1uaExKG
via IFTTT