‘പ്രായത്തെ വെല്ലുന്ന സൗന്ദര്യം’….ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് ‘കനിഹ’…!!

തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയാണ് കനിഹ.മോഡലിങ്ങിൽ കഴിവ് തെളിയിച്ചതോടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്.2002 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ഫൈവ് സ്റ്റാർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിലേയ്ക്ക് അരങ്ങേറുന്നത്.ചെറിയ വേഷം ചെയിതുകൊണ്ടാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.തമിഴ് സിനിമയിക്ക് ശേഷം തെലുങ്ക് സിനിമയിലും താരം അരങ്ങേറി.

മലയാള സിനിമയിൽ താരം ആദ്യമായി എത്തുന്നത് 2006 ൽ പുറത്തിറങ്ങിയ എന്നിട്ടും എന്ന സിനിമയിലൂടെയാണ്.ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു.മോഹൻലാൽ മമൂട്ടി തുടങ്ങിയ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയെല്ലാം താരം ഒരുപാട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ സിനിമകളിലും താരം അഭിമയിച്ചു.ഇന്നും അഭിനയത്തിൽ സജീവമായി തന്നെയുണ്ട് ഈ താര സുന്ദരി.2022 ൽ പുറത്തിറങ്ങിയ പെർഫ്യൂം എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.ആരെയും മയക്കുന്ന സൗന്ദര്യം തനെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഈ പ്രായത്തിലും പഴയ സൗന്ദര്യവും ശരീരവും അതുപോലെ കാത്തുസൂക്ഷിക്കുകയാണ് ഈ താര സുന്ദരി അത് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.പ്രായം വെറും അക്കങ്ങളാണെന്ന് വീണ്ടും തെളിയിക്കുകയാണ് താരം.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘പ്രായത്തെ വെല്ലുന്ന സൗന്ദര്യം’….ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് ‘കനിഹ’…!! appeared first on Mallu Talks.



from Mallu Articles https://ift.tt/8l5LErm
via IFTTT
Previous Post Next Post