ബി ക്കിനിയിൽ സെ , ക്സിയായി സ്വിമ്മിംഗ് പൂളിൽ കളിച്ചു ഉല്ലസിച്ച് ദീപ്തി സതി..!!

സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് ദീപ്തി സതി. തൻറെ എല്ലാ വിശേഷങ്ങളും താരം ആരാധകരോട് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഹോട്ട് ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. മോഡലിംഗ് രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ദീപ്തി സതി. മലയാളത്തിലെ പുറമേ മറാത്തി, കന്നഡ, തമിഴ്, തെലുങ്കു ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

നീന എന്ന മലയാള ചിത്രത്തിലൂടെയാണ് ദീപ്തി ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്. 2015ൽ പുറത്തിറങ്ങിയ ഈ ചിത്രം താരത്തിന് ഏറെ ആരാധകശ്രദ്ധ നേടിക്കൊടുക്കാൻ സാധിച്ചു. മുംബൈയിൽ ജനിച്ചു വളർന്ന താരത്തിന്റെ അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കേരള സ്വദേശിയുമാണ്. ദീപ്തി പഠിച്ചതും വളർന്നതും എല്ലാം മുംബൈയിൽ തന്നെയാണ്. 2012ൽ മിസ് കേരള ആയി താരത്തിന് വിജയിക്കാൻ സാധിച്ചു.

2013ൽ നേവി ക്യൂൻ എന്ന പട്ടം നേടാനും സാധിച്ചു. 2014 ൽ നടന്ന ഇന്ത്യൻ പ്രിൻസസ് മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി വിജയിക്കാനും സാധിച്ചു. കൂടാതെ മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 എന്നീ പദവികളും ലഭിച്ചു. പന്തലൂൺ ഫ്രഷ് ഫേസ് ഹണ്ട് എന്ന മത്സരത്തിലൂടെയാണ് ദീപ്തി സതി മോഡലിംഗ് ജീവിതം ആരംഭിച്ചത്. ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക്, ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് താരം.

2015 ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിൽ വിജയ് ബാബുവിനും ആന്‍ അഗസ്റ്റിനും ഒപ്പം അഭിനയിച്ചായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അതിൽ ഒരു പരസ്യ കമ്പനിയുടെ ക്രിയേറ്റീവ് ഡയറക്ടറായി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു. ആ ചിത്രത്തിലെ ടോംബോയിഷ് കഥാപാത്രത്തിലൂടെ താരം പ്രേക്ഷകരെ ആകർഷിച്ചു.

The post ബി ക്കിനിയിൽ സെ , ക്സിയായി സ്വിമ്മിംഗ് പൂളിൽ കളിച്ചു ഉല്ലസിച്ച് ദീപ്തി സതി..!! appeared first on Mallu Talks.



from Mallu Articles https://ift.tt/T6ctFgX
via IFTTT
Previous Post Next Post