സമൂഹമാധ്യമത്തിൽ ഏറെ ആഘോഷമാക്കിയ താര വിവാഹ മായിരുന്നു ദിയ കൃഷ്ണയുടെത്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയെ അശ്വിനിയാണ് വിവാഹം ചെയ്തത്.ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്ക് എത്തിയതും വൈകാതെ തന്നെ വിവാഹത്തിലേക്ക് എത്തിയതും പ്രേക്ഷകർ സന്തോഷപൂർവ്വം ഏറ്റെടുത്തിരുന്നു. വിവാഹിതയായിട്ടും ഭർത്താവിന്റെ വീട്ടിൽ ഒരു ദിവസം പോലും നിൽക്കാതെ എല്ലായിപ്പോഴും സ്വന്തം വീട്ടുകാർക്കൊപ്പവും വീട്ടിലും സമയം ചിലവഴിക്കാൻ ഭാഗ്യം ലഭിച്ച പെൺകുട്ടിയെന്നാണ് പ്രേക്ഷകർ പറയുന്നത്. ദിയയുടെ ലൈഫ് എല്ലാ പെൺകുട്ടികൾക്കും കിട്ടിയിരുന്നെങ്കിൽ എന്നാണ് ചിലർ കമൻറ് ബോക്സുകളിലൂടെ മെസ്സേജുകൾ അയക്കുന്നത്.
വിവാഹത്തോടെ അശ്വിനൊപ്പം ഫ്ലാറ്റെടുത്ത് ദിയ താമസം മാറ്റിയതായി യൂട്യൂബിലൂടെ അറിയിച്ചിരുന്നു. എന്നാലും എപ്പോഴും സ്വന്തം വീട്ടിൽ ആണ് ഉള്ളത് എന്ന് ഭക്ഷണം കഴിക്കാനൊക്കെ വീട്ടിലേക്ക് പോകാറുണ്ടെന്ന് ഉറങ്ങാൻ വേണ്ടി മാത്രമാണ് സ്വന്തം ഫ്ലാറ്റിലേക്ക് വരാറുള്ളത് പറഞ്ഞിട്ടുണ്ട് .
നിരവധി സന്തോഷകരമായ കമന്റുകൾ പങ്കുവെച്ചെങ്കിലും ചിലർ ഇടയ്ക്ക് വിമർശനങ്ങളും പറഞ്ഞിട്ടുണ്ട്.വിവാഹശേഷം ഇതുവരെ അശ്വിന്റെ വീട്ടിൽ നിന്നുള്ള വീഡിയോകൾ പങ്കുവെക്കാത്തത് ചിലരിൽ നിരാശ ഉണ്ടാക്കിയിട്ടുണ്ട്. എന്തിരുന്നാലും വിവാഹത്തിനുശേഷം യൂട്യൂബിൽ പങ്കുവെച്ച വീഡിയോകൾക്ക് എല്ലാം മില്ലിയൻ കാഴ്ചക്കാരെയാണ് ചുരുങ്ങിയ സമയം കൊണ്ട് താരങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
The post കെട്ട് കഴിഞ്ഞിട്ടും സ്വന്തം വീട്ടുകാർക്കൊപ്പവും സമയം ചിലവഴിക്കാൻ ഭാഗ്യം ലഭിച്ച പെൺകുട്ടി ; ദിയയെ കുറിച്ച് സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/MTSZH4W
via IFTTT