എന്റെ പ്രാക്ക് കൊണ്ടാണ് ജഗതി ശ്രീകുമാറിന് അപകടമുണ്ടായത്. അദ്ദേഹം അന്ന് എന്നെ അത്രയും വേദനിപ്പിച്ചിരുന്നു- രഞ്ജിനി ഹരിദാസ്

മലയാള സിനിമ ലോകത്തെ ഹാസ്യ സാമ്രാജ്യമായിരുന്നു ജഗതി ശ്രീകുമാർ. ജഗതി ശ്രീകുമാറിനെ വെല്ലാൻ മറ്റൊരു താരം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇന്നും ജഗതിയുടെ സിംഹാസനം മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുകയാണ് അത്രത്തോളം മികച്ച കഥാപാത്രങ്ങളെ ആയിരുന്നു ജഗതി അവിസ്മരണീയമാക്കിയത്. ഒരിക്കൽ ഒരു പൊതുവേദിയിൽ വച്ച രഞ്ജിനി ഹരിദാസിനെ ജഗതി വളരെ മോശമായ രീതിയിൽ സംസാരിച്ചിരുന്നു.

രഞ്ജിനിയുടെ പ്രവർത്തി ഇഷ്ടമാവാതിരുന്ന ജഗതി രഞ്ജിനിയെ ശകാരിക്കുകയായിരുന്നു ചെയ്തിരുന്നത് വളരെ പെട്ടെന്ന് രഞ്ജിനിക്ക് അത് ദേഷ്യം വരികയും ചെയ്തിരുന്നു ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് രഞ്ജിനി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അദ്ദേഹം വന്ന പൊതുവേദിയിൽ വച്ച് അന്വേഷിച്ചു അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം കാരണം അത് എന്റെ കുറ്റമല്ല ഒരു പരിപാടി ആവുകയാണെങ്കിൽ അത് ആ ക്രൂവിന്റെ പ്രശ്നമാണ് എന്നും രഞ്ജിനി പറഞ്ഞിരുന്നു.

എന്നോട് അങ്ങനെ സംസാരിച്ചതിന് പല കാരണങ്ങൾ ഉണ്ടായിരിക്കും. ഇപ്പോൾ ഈ സാഹചര്യത്തിൽ അദ്ദേഹം പറഞ്ഞ കാര്യം ഞാൻ പറയുന്നില്ല എന്നാൽ അദ്ദേഹം എന്നോട് പറഞ്ഞ വാചകത്തിന് ശരിക്കും ഞാൻ അങ്ങനെയല്ല പ്രതികരിക്കുന്നത് എന്നാൽ ഞാൻ പ്രതികരിച്ചത് എന്റെ തൊഴിലിനെ ബഹുമാനിക്കുന്നത് കൊണ്ടാണ്. ഞാൻ അത് കേട്ടപ്പോൾ ഒന്നുകിൽ ആ പരിപാടി ക്യാൻസൽ ചെയ്തുകൊണ്ട് ഇറങ്ങിപ്പോരണം ആയിരുന്നു. ഇടയ്ക്ക് ഒരു താമസം വന്നാൽ അത് ടീമിന്റെ ഉത്തരവാദിത്തമാണ്.

അദ്ദേഹത്തിന്റെ ദേഷ്യ സമയം ആയതു കൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞത് എന്നാലും ഒരു ആവശ്യവും ഇല്ലാത്ത കാര്യമാണ് അന്ന് നടന്നത്. ആ ദിവസം രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ല. പിന്നീട് അദ്ദേഹത്തെക്കുറിച്ച് പത്രത്തിൽ എഴുതിയിരുന്നു. അതിന്റെ കുറച്ചുദിവസം കഴിഞ്ഞാണ് അദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്. അതെന്റെ പ്രാക്ക് കൊണ്ട് തന്നെയാണ് അപകടം ഉണ്ടായത്. എന്നാൽ അദ്ദേഹത്തിന് പിന്നീട് ഒരു പരിപാടിയിൽ കണ്ടപ്പോൾ വീൽചെയറിൽ ആയിരുന്നു അവിടെ വച്ച് അദ്ദേഹം എന്റെ കയ്യിൽ പിടിച്ചപ്പോൾ അതിൽ എല്ലാം മാറി എന്നും രഞ്ജിനി പറയുന്നു.

The post എന്റെ പ്രാക്ക് കൊണ്ടാണ് ജഗതി ശ്രീകുമാറിന് അപകടമുണ്ടായത്. അദ്ദേഹം അന്ന് എന്നെ അത്രയും വേദനിപ്പിച്ചിരുന്നു- രഞ്ജിനി ഹരിദാസ് appeared first on Mallu Talks.



from Mallu Articles https://ift.tt/jlwPTbz
via IFTTT
Previous Post Next Post