‘മഞ്ഞ ബ്ലൗസിൽ ഹോട്ടായി ‘ദീപ്തി സതി’…ഫോട്ടോസ് കാണാം…!!!

ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും അന്യ ഭാഷയിലും തന്റേതായ സ്ഥാനം കണ്ടെതിയ താരമാണ് ദീപ്തി സതി.നീന എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയിലെ മികച്ച പ്രകടനം പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തി.ആദ്യ സിനിമയിക്ക് ശേഷം താരം Jaguar എന്ന കന്നട സിനിമയിലും താരം അഭിനയിച്ചു.മലയാളത്തിന് പുറമെ മറാത്തി കന്നട തെലുങ്ക് തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം സിനിമ അഭിനയ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ കാലയളവിൽ തന്നെ മോഡലിങ്ങിൽ തന്റെതായ വെക്തി മുദ്ര പതിപ്പിച്ച താരം വൈകാതെ തന്നെ സിനിമ മേഖലയിൽ അരങ്ങേറുകയായിരുന്നു.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

ഒരു പക്ഷെ മലയാള സിനിമയിലൂടെയാണ് താരത്തെ മലയാള പ്രേക്ഷകർ കൂടുതൽ അടുത്തറിയാൻ ആരംഭിക്കുന്നത്.പൃഥ്വിരാജ് നായകനായി എത്തിയ ഗോൾഡ് എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.അഭിനയത്തോടൊപ്പം ഡാൻസ് മേഖലയിലും സജീവമാണ് താരം.താരം തന്റെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.മഞ്ഞ നിറത്തിലുള്ള ബ്ലൗസിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.വൈറലായ ചിത്രങ്ങൾ കാണാം.

The post ‘മഞ്ഞ ബ്ലൗസിൽ ഹോട്ടായി ‘ദീപ്തി സതി’…ഫോട്ടോസ് കാണാം…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/z7kOhRL
via IFTTT
Previous Post Next Post