സാരിയിൽ സുന്ദരിയായി ഗ്ലാമർ താരം’അമേയ മാത്യു’…ഫോട്ടോസ് കാണാം…!!

മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയിതുകൊണ്ട് സജീവമായ ഒരുപാട് താരങ്ങളുണ്ട് നമ്മുടെ മലയാള സിനിമയിൽ.അത്തരത്തിൽ ചുരുക്കം ചില സിനിമയിൽ മാത്രം അഭിനയിച്ചുകൊണ്ട് മലയാളികളുടെ സ്വന്തം താരമായി മാറിയ താരമാണ് അമേയ മാത്യു.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിൽ അരങ്ങേറുകയായിരുന്നു.ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ജീവിതത്തിൽ സജീവമാകുന്നത്.

സിനിമയിൽ താരം ആദ്യായി എത്തുന്നത് ജയസൂര്യ നായകനായി എത്തി മലയാളക്കരയിൽ വലിയ വിജയം നേടിയെടുത്ത ആട് 2 എന്ന സിനിമയിൽ കൂടിയാണ്.സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരത്തിന്റെ തുടക്കം.ചെറിയ വേഷം ആണെങ്കിൽ പോലും താരത്തിന്റെ കഥാപാത്രം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട്‌ ഒരുപാട് സിനിമയിലും താരത്തിന് അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചു.

വലുതും ചെറുതുമായി ഒരുപാട് മലയാള സിനിമയിലും താരം അഭിനയിച്ചു.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ചെറിയ വേഷങ്ങൾ ചെയിതുകൊണ്ടണ് താരം സിനിമ മേഖലയിൽ സജീവമാകുന്നത്.അഭിനയത്തോടൊപ്പം തന്നെ യാത്രകൾ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ്.താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിയിരിക്കുകാണ്.വൈറലായ ചിത്രങ്ങൾ കാണാം.

The post സാരിയിൽ സുന്ദരിയായി ഗ്ലാമർ താരം’അമേയ മാത്യു’…ഫോട്ടോസ് കാണാം…!! appeared first on Mallu Talks.



from Mallu Articles https://ift.tt/V2dXSCu
via IFTTT
Previous Post Next Post