‘ വെറൈറ്റി കോസ്റ്റ്യൂമിൽ ഹോട്ടായി ‘എസ്തർ അനിൽ’…ഫോട്ടോസ് വൈറൽ…!!!

ബാല താരമായി മലയാള സിനിമയിൽ സജീവമായ ഒരു താര സുന്ദരിയാണ് എസ്തർ അനിൽ.2010 ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിൽ എത്തുന്നത്.സിനിമയിൽ മല്ലി എന്ന ചെറിയൊരു വേഷത്തിലാണ് താരത്തിന്റെ അരങ്ങേറ്റം.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് അവസരങ്ങളും താരത്തെ തേടി എത്തി,ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി മികച്ച സിനിമയിൽ തിളങ്ങുവാനും താരത്തിന് സാധിച്ചു.

സിനിമയിൽ തിളങ്ങിയതോടെയാണ് താരം അവതാരിക മേഖലയിലേയ്ക്ക് ചുവട് ഉറപ്പിക്കുന്നത്.ഇന്നിപ്പോൾ മലയാള സിനിമയിലെ മിന്നും താരമാണ് എസ്തർ.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ടാണ് താരത്തിന്റെ കരിയർ തന്നെ മാറിമറിയുന്നത്.ഈ ഒറ്റ സിനിമകൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.

വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം പതിപ്പിലുംതാരം തന്നെയാണ് എത്തിയിരുന്നത്.എന്നാൽ അടി മുടി മാറിയാണ് താരം സിനിമയിൽ എത്തിയത്.മലയാളത്തിൽ തിളങ്ങിയ താരം അന്യ ഭാഷയിലും അരങ്ങേറിയിട്ടുണ്ട്.2023 ലാണ് താരം അവസാനമായി സിനിമയിൽ അഭിനയിച്ചത്.അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് താരം.

സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.വൈറ്റിൽ അതീവ ഹോട്ടയിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

The post ‘ വെറൈറ്റി കോസ്റ്റ്യൂമിൽ ഹോട്ടായി ‘എസ്തർ അനിൽ’…ഫോട്ടോസ് വൈറൽ…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/uUwHh9E
via IFTTT
Previous Post Next Post