ഒരുപാട് സിനിമയിലൊന്നും അഭിനയിച്ചില്ലെങ്കിൽ പോലും അഭിനയിച്ച ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ ഒരുപിടി താരങ്ങളുണ്ട് ഇന്ന് മലയാള സിനിമയിൽ.അത്തരത്തിൽ ചുരുങ്ങിയ സമയം കൊണ്ട് വൈറലായ ഒരു ഗ്ലാമർ താരമാണ് മാധുരി ബ്രഗാനസ.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മോഡലിങ്ങിൽ സജീവമായ താരം 2018 ൽ പുറത്തിറങ്ങിയ Ente Mezhuthiri Athazhangal എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.
ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു.മലയാളക്കരയിൽ വലിയ വിജയം നേടിയ ജോസഫ് എന്ന ഒറ്റ സിനിമകൊണ്ടണ് താരത്തെ മലയാള സിനിമയിൽ കൂടുതൽ സജീവമാക്കിയത്.സിനിമയിലെ താരത്തിന്റെ കഥാപാത്രം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.
മലയാളത്തിൽ തിളങ്ങിയ താരം ഇപ്പോൾ കന്നട സിനിമയിലും അരങ്ങേറിയിരിക്കുകയാണ്.വിരലിൻ എണ്ണാൻ സാധിക്കാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചത്.അവസാനമായി താരം അഭിനയിച്ചത് പത്തൊൻപതാം നൂറ്റാണ്ട് എന്ന ബ്രഹ്മണ്ഡ സിനിമയിലാണ്.സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധ നേടിയിരുന്നു.
അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്.ചിത്രങ്ങൾ കാണാം.
The post ‘ ഹോട്ട് ലുക്കിൽ തിളങ്ങി ജോസഫിലെ നായിക’…വൈറലായി ‘മാധുരി ബ്രഗാനസയുടെ ഫോട്ടോസ്’..!!! appeared first on Viral Max Media.
from Mallu Articles https://ift.tt/H5Qr2j0
via IFTTT