സിനിമ അഭിനയ മേഖലയിൽ കഴിഞ്ഞ ഒരുപാട് വർഷമായി തിളങ്ങി നിൽക്കുന്ന സുന്ദരിയായ നടിയാണ് കനിഹ.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. സിനിമയിൽ താരം ആദ്യമായി എത്തുന്നത് ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെയണ്.ചത്രത്തിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം സിനിമയിൽ സജീവമാകുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒട്ടേറെ സിനിമയിലുംതാരം അഭിനയിച്ചു.
തമിഴ് തെലുങ്ക് തമിഴ് സിനിമയിൽ തിളങ്ങിയ താരം മലയാളത്തിൽ ആദ്യമായി എത്തുന്നത് 2006 ൽ പുറത്തിറങ്ങിയ എന്നിട്ടും എന്ന സിനിമയിലൂടെയാണ് .അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും കനിഹയ്ക്ക് സാധിച്ചു.മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കുടെയൂം താരം അഭിനയിച്ചു.മലയാളത്തിൽ മോഹൻലാലിന്റെ കൂടെയാണ് താരം കൂടുതലായും അഭിനയിച്ചത്.ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമായി തന്നെയുണ്ട്.
സുരേഷ് ഗോപി നായകനായി എത്തിയ പാപ്പാൻ എന്ന സിനിമയിലാണ് താരം അവസാനമായി മലയാള സിനിമയിൽ അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിയിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഈ പ്രായത്തിലും ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയുണ്ട് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.പ്രായത്തെ വെല്ലുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.പ്രായം വെറും നമ്പർ ആണെന്ന് തെളിയിക്കുന്ന ,മറ്റൊരു നടി കൂടിയാണ് അഹാന.
The post ‘പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യം’…ഇന്നും സുന്ദരിയെന്ന് ആരാധകർ..!!! appeared first on Mallu Talks.
from Mallu Articles https://ift.tt/UnEZMir
via IFTTT