ഇത് നമ്മുടെ കോമഡി സ്റ്റാർ അവതാരിക ‘മീരയല്ലെ’..സാരിയിൽ ഹോട്ടായി താരം..!!!

സിനിമയിൽ അഭിനയിക്കാതെ തന്നെ ഒരുപാട് ആരാധകരെ നേടിയിട്ടുള്ള ഒരുപാട് താരങ്ങളുണ്ട് ഇന്ന് നമുക്ക് ചുറ്റും.അത്തരത്തിൽ തന്റെ ശബ്ദം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ ഒരു അവതാരികയാണ് മീര വിഷ്ണു.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം നടത്തുന്ന സൂപ്പർ ഹിറ്റ് പരിപാടിയായ കോമഡി സ്റ്റാറിലൂടെയാണ് മീര അവതാരക മേഖലയിലേയ്ക്ക് അരങ്ങേറുന്നത്. ഈ ഒറ്റ പരിപാടികൊണ്ട് അവതാരക മേഖലയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരം ഇന്നിപ്പോൾ ഈ മേഖലയിൽ സജീവമാണ്.കോമഡി സ്റ്റാർ എന്ന പരിപാടിയെ ഇത്രത്തോളം ശ്രദ്ധ നേടിയെടുക്കുവാൻ താരത്തിനുള്ള പങ്ക് വലുത് തന്നെയാണ്.ഏഷ്യാനെറ്റിൽ എത്തുന്നതിന് മുൻപ് തന്നെ താരം അവതാരക മേഖലയിൽ ഉണ്ടായിരിന്നു എന്നാൽ കോമഡി സ്റ്റാർ എന്ന പരിപാടിക്ക് ശേഷമാണ് താരത്തെ എല്ലാവരും കുടുതൽ അടുത്തറിയാൻ തുടങ്ങിയത്.

ടെലിവിഷൻ പരിപാടികളിലും അവാർഡ് നിശകളിലും തന്റെ അവതാരക മികവ് താരം തെളിയിച്ചിട്ടുണ്ട്.ഇപ്പോൾ ഇതാ മോഡലിങ്ങിലും സജീവമാണ് താരം.അവതാരക മേഖലയിൽ തിളങ്ങിയതയോടെയാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുന്നത്.ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരു സാരി ചിത്രങ്ങൾ.ഒരു പരിപാടിക്കിടെയുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ പേജുകളിൽ വൈറലായിരിക്കുന്നത്.നീല സാരിയിൽ അതീവ ഹോട്ടായിട്ടാണ് താരത്തെ ചിത്രത്തിൽ കാണുന്നത്.നിമിഷ നേരംകൊണ്ടാണ് ഈ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായത്.

The post ഇത് നമ്മുടെ കോമഡി സ്റ്റാർ അവതാരിക ‘മീരയല്ലെ’..സാരിയിൽ ഹോട്ടായി താരം..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/ZXIrMJH
via IFTTT
Previous Post Next Post