‘വൈറ്റിൽ ഹോട്ടായി ഗ്ലാമർ താരം ‘അമേയ മാത്യു’…ഫോട്ടോസ് വൈറൽ..!!

ഒരുപാട് സിനിമയിലൊന്നും അഭിനയിച്ചില്ലെങ്കിൽ പോലും അഭിനയിച്ച സിനിമയിലൂടെയാണ് മലയാളികളുടെ ഇഷ്ട്ട നേടിയെടുത്ത ഒരുപാട് മലയാള നടിമാരുണ്ട് സിനിമയിൽ.അത്തരത്തിൽ ചുരുക്കം ചില സിനിമയിൽ മാത്രം അഭിനയിച്ചു കൊണ്ട് മലയാളികളുടെ സ്വന്തം താരമായ നടിയാണ് അമേയ മാത്യു.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ സജീവമായ താരം വൈകാതെ തന്നെ സിനിമയിൽ എത്തുകയായിരുന്നു.

ആട് 2 എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്.സിനിമയിൽ ചെറിയ വേഷത്തിലാണ് താരമെത്തുന്നത്,ചെറിയ വേഷം ആണെങ്കിൽ പോലും ആരാധകർ ഏറ്റെടുക്കുകയിരുന്നു.ആദ്യ സിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി ഒട്ടേറെ നല്ല സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും അഭിനയവും തന്നെയാണ് താരത്തിന്റെ ശക്തി.

അഭിനയത്തോടൊപ്പം യാത്രകൾ ഇഷ്ടപെടുന്ന താരം കൂടിയാണ് അമേയ.ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇന്നുകാണുന്ന രീതിയിൽ മലയാള സിനിമയിൽ സജീവമായത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ താരം പോസ്റ്റാക്കിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.വൈറ്റിൽ അതീവ ഹോട്ട് ലുക്കിലാണ് താരമെത്തിയത്.ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ ഫോട്ടോസ് കണ്ടുനോക്കാം.

The post ‘വൈറ്റിൽ ഹോട്ടായി ഗ്ലാമർ താരം ‘അമേയ മാത്യു’…ഫോട്ടോസ് വൈറൽ..!! appeared first on Viral Max Media.



from Mallu Articles https://ift.tt/9URjscZ
via IFTTT
Previous Post Next Post