അറബിക്കഥകളിലെ ഹൂറിയ പോലെ ഖൽബ് കീഴടക്കി മിയ!!! ഫോട്ടോഷൂട്ട്

അൽഫോൻസാമ്മ എന്ന കഥാപാത്രവുമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ഒടുവിൽ മലയാള സിനിമാരംഗത്ത് യുവ നടിമാർക്കിടയിൽ ശ്രദ്ധേയയായ നടിയാണ് മിയ. ഇന്ന് മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളിൽ മിയ അഭിനയിക്കുന്നുണ്ട്. വിവാഹത്തിനുശേഷം മറ്റു നടിമാരെ പോലെയല്ല മിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നിരവധി ചിത്രങ്ങളിൽ വിവാഹത്തിനുശേഷം താരം അഭിനയിച്ചു കഴിഞ്ഞു.

മകൻറെ പേര് ലൂക്കാ എന്നാണ്. മകനൊപ്പമുള്ള ഓരോ സന്തോഷം നിമിഷങ്ങളും താരം പ്രേക്ഷകനുമായി പങ്കുവയ്ക്കാറുണ്ട്.എറണാകുളം സ്വദേശിയായ ബിസിനസുകാരൻ അശ്വിൻ ആണ് താരത്തെ വിവാഹം ചെയ്തത്.

വിവാഹത്തിനുശേഷം നടി വൈകാതെ തന്നെ ഗർഭിണിയാവുകയും ചെയ്തു. പക്ഷേ മകൻ ജനിച്ച വിവരവും ഗർഭിണിയായതും ഒന്നും താരം പ്രേക്ഷകരെ അറിയിച്ചിരുന്നില്ല. കുഞ്ഞിന് ഒരുമാസം കഴിഞ്ഞപ്പോൾ ആയിരുന്നു സന്തോഷവാർത്തയുമായി മിയ പ്രേക്ഷകർക്കും മുന്നിൽ എത്തിയത്. അതിനുശേഷം അഭിനയരംഗത്തേക്കും ശക്തമായ തിരിച്ചുവരവ് നടത്തി.

ഇപ്പോൾ താരം   പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമായി മാറുന്നത്. അറബിക്കഥകളിലെ സുന്ദരികളെ പോലെയായിരുന്നു താരം മേക്കപ്പ് ചെയ്ത് ഡ്രസ്സ് അണിഞ്ഞും എത്തിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമൻറുകൾ നൽകുന്നത്. മലയാളികൾ മാത്രമല്ല അന്യഭാഷയിൽ ഉള്ളവരും താരത്തിന് ചിത്രത്തിനു താഴെ കമൻറുകൾ നൽകുന്നുണ്ട്.

The post അറബിക്കഥകളിലെ ഹൂറിയ പോലെ ഖൽബ് കീഴടക്കി മിയ!!! ഫോട്ടോഷൂട്ട് appeared first on Viral Max Media.



from Mallu Articles https://ift.tt/80EtG46
via IFTTT
Previous Post Next Post