‘അമ്പോ …ഇത് നമ്മുടെ അന്ന ബെൻ അല്ലെ…ഹോട്ട് ലുക്കിൽ തിളങ്ങി താരം..!!

ചുരുങ്ങിയ സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമയിൽ തന്റെതായ കണ്ടെത്തിയ നടിയാണ് അന്ന ബെൻ. തിരക്കഥാകൃത്ത് ബെന്നി നായരമ്പലത്തിന്റെ മകൾ കൂടിയാണ് താരം.തന്റെ അഭിനയ മികവ് കൊണ്ട് മാത്രമാണ് താരം സിനിമയിൽ എത്തുന്നത്.അച്ഛന്റെ ഒരു പിന്തുണയും ഇല്ലാതെയാണ് താരം സിനിമയിൽ എത്തുന്നത്.മലയാളക്കരയിൽ വലിയ വിജയം നേടിയ കുമ്പളങ്ങി നെറ്റ്‌സ് എന്ന സിനിമയിൽ കൂടിയാണ്.സിനിമയിലെ ബോബി മോൾ എന്ന കഥാപാത്രം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.ചുരുങ്ങിയ സമയം കൊണ്ടാണ് താരം മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുന്നത്.ആദ്യ സിനിമയിലെ മികച്ച പ്രകടനത്തിന് ശേഷം കേരള സംസ്‌ഥാനത്തിന്റെ സ്പെഷ്യൽ ജൂറി അവാർഡും താരം നേടി.അതിനുശേഷം 2020 ൽ താരം നായികയായി എത്തിയ കപ്പേള എന്ന സിനിമയ്ക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.

ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.കാപ്പ എന്ന മലയാള മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.കൂടാതെ ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ആൻഡ് ഹോട്ട് ചിത്രങ്ങൾ.താരത്തിന്റെ ഫാൻസ്‌ പേജിൽ കൂടിയാണ് ഫോട്ടോസ് വൈറലായത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.വൈറലായ ഫോട്ടോസ് കാണാം.

The post ‘അമ്പോ …ഇത് നമ്മുടെ അന്ന ബെൻ അല്ലെ…ഹോട്ട് ലുക്കിൽ തിളങ്ങി താരം..!! appeared first on Mallu Talks.



from Mallu Articles https://ift.tt/pDuIe0k
via IFTTT
Previous Post Next Post