‘ ഈ പ്രായത്തിലും കിടിലൻ ഹോട്ട് ലുക്കിൽ ‘മീര ജാസ്മിൻ’….!!!

ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ എക്കലത്തെയും മികച്ച നടിമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ.2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണീ താരം ആദ്യമായി സിനിമ അഭിനയ മേഖലയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ടവും താരം സ്വന്തമാക്കി. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് നല്ല സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു.

മലയാള സിനിമയ്ക്ക് ശേഷം തമിഴ് സിനിമയിലാണ് താരം അരങ്ങേറിയത്.ഒരുപാട് ഹിറ്റ് സിനിമകൾ അഭിനയിച്ച താരം പിന്നീട് തെലുങ്ക് കന്നട സിനിമയിലും അഭിനയിച്ചു. ആ സമയത്ത് താരത്തെ വെല്ലാൻ മറ്റൊരു താരം ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാണ് വാസ്തവം.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ മനസിലേയ്ക്ക് എത്തിക്കുന്നത്.സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം.

2016 ന് ശേഷം താരം സിനിമയിൽ അത്ര സജീവം അല്ലായിരുന്നു താരം. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ മടങ്ങി വന്നിരിക്കുകയാണ് താരം.ആ പഴയ സൗന്ദര്യവും അഭിനയവും അതുപോലെ കാത്തുസൂക്ഷിക്കുകയാണ് താരം.ജയറാം നായകനായി എത്തിയ മകൾ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരമെത്തിയത്.

മടങ്ങി വരവിലാണ് താരം ഇൻസ്റ്റഗ്രാമിൽ സജീവമാകുന്നത്.ഇന്നിപ്പോൾ ഒരുപാട് ആരാധകരുണ്ട് താരത്തിന്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.വൈറ്റിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ഫോട്ടോസ് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.ഈ പ്രായത്തിലും ഗ്ലാമറിന് കുറവില്ല എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

The post ‘ ഈ പ്രായത്തിലും കിടിലൻ ഹോട്ട് ലുക്കിൽ ‘മീര ജാസ്മിൻ’….!!! appeared first on Mallu Talks.



from Mallu Articles https://ift.tt/dmSXbjN
via IFTTT
Previous Post Next Post