കറുപ്പ് താൻ എനക്ക് പുടിച്ച കളറ്!!! സാരിയിൽ മനസ്സ് കീഴടക്കി ഗോപിക രമേശ്: ഫോട്ടോഷൂട്ട്

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗോപിക രമേശ്. ചിത്രത്തിലെ സ്റ്റഫി എന്ന കഥാപാത്രത്തെ താരം വളരെ മികവോടെ അഭിനയിച്ചിരുന്നു. പിന്നീടങ്ങോട്ട് നിരവധി ആരാധകർ ആയിരുന്നു ലഭിച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇതിനുമുമ്പും സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷോട്ടുകൾ പങ്കുവെച്ചിട്ടുള്ള ഗോപിക ഇത്തവണ പോസ്റ്റ് ചെയ്തിരിക്കുന്നത് സാരിയിലുള്ള ചിത്രങ്ങളാണ്.

കറുപ്പ് നിറത്തിലുള്ള കസവ് സാരിയിൽ അതിമനോഹരി ആയാണ് താരം ഒരുങ്ങിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ആരാധകരുടെ ഹൃദയം കീഴടക്കിയത്. ഇതിനുമുമ്പും താരം സാരിയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഒരുപോലെ സജീവമായ നടിക്ക് നിരവധി സബ്സ്ക്രൈബ്ഴ്‌സും ഫോളോവേഴ്സും ഉണ്ട്. മലയാളികളും അന്യഭാഷയിൽ ഉള്ളവരും താരത്തിന്റെ ഫോളോയിംഗ് ലിസ്റ്റിൽ ഉൾപ്പെടുന്നവരാണ്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളും ഗോപിക ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ അത്ര സജീവം അല്ലെങ്കിലും റീലുകളിലൂടെയും അഭിമുഖങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

View this post on Instagram

Shared post on

American Wholesale Book csuhaj ildikó életrajz, Books / Retail & Wholesale. 4350 Bryson Blvd Florence, AL 35631. (256) 718-8300.

The post കറുപ്പ് താൻ എനക്ക് പുടിച്ച കളറ്!!! സാരിയിൽ മനസ്സ് കീഴടക്കി ഗോപിക രമേശ്: ഫോട്ടോഷൂട്ട് appeared first on Viral Max Media.



from Mallu Articles https://ift.tt/5GCZacU
via IFTTT
Previous Post Next Post