എന്നാ ക്യൂട്ടാന്നേ ഈ കൊച്ചിനെ കാണാൻ; ക്യൂട്ട് ചിരിയിൽ മനസ്സ് കീഴടക്കി എസ്തർ

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നടിയാണ് എസ്തർ അനിൽ. ബാലതാരമായി മലയാളത്തിലേക്ക് കടന്നു വരികയും അന്യഭാഷയിൽ ഉൾപ്പെടെ നിരവധി നായകന്മാർക്കൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്തുകൊണ്ട് ഇപ്പോൾ യുവ നടിമാർക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയാണ്. മലയാളത്തിൽ നിന്ന് മാത്രമല്ല അന്യഭാഷകളിൽ നിന്നും നിരവധി അവസരങ്ങളാണ് ഈ യുവ നടിയെ തേടിയെത്തുന്നത്. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലിലും വളരെ സജീവമായ എസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്. താരം ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്.  നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകൾ അറിയിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ നടി ഇടയ്ക്ക് ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്നതും പതിവാണ്. അടുത്തിടെ പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വളരെ മോഡേണായി വസ്ത്രം ധരിക്കാനുള്ള താരത്തിന്റെ ചിത്രങ്ങൾക്കൊക്കെ വലിയ ആരാധകരാണ് ഉള്ളത്.

യൂട്യൂബ് ചാനൽ ഈ അടുത്തയിരുന്നു ആരംഭിച്ചത്,  വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചാനലും റീച്ച് നേടിയെടുത്തത്. താരത്തിന്റെ പഠന വിശേഷങ്ങളും ഡെയിലി വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളും ഒക്കെയാണ് ചാനലിലൂടെ പങ്കുവെക്കുന്നത്. ചാനലിൽ ഇതിനോടകം ലക്ഷക്കണക്കിന് ആരാധകരും ഉണ്ടായിക്കഴിഞ്ഞു.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രം ആയിരുന്നു താരത്തിന് ഏറ്റവും അധികം ശ്രദ്ധ നേടിക്കൊടുത്തത്. ചിത്രത്തിൻറെ ഭാഷകളിലും താരം അഭിനയിച്ച ശ്രദ്ധ നേടിയെടുത്തിരുന്നു. മലയാളത്തിൽ ആദ്യമായി നായികയായത് ഓള് എന്ന ചിത്രത്തിൽ ആയിരുന്നു

The post എന്നാ ക്യൂട്ടാന്നേ ഈ കൊച്ചിനെ കാണാൻ; ക്യൂട്ട് ചിരിയിൽ മനസ്സ് കീഴടക്കി എസ്തർ appeared first on Viral Max Media.



from Mallu Articles https://ift.tt/K8Z65IQ
via IFTTT
Previous Post Next Post