സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറി സിനിമാതാരമായി മാറിയ നടിയാണ് സ്വാസിക സീത എന്ന സീരിയലിലൂടെയാണ് വിശ്വാസിക ശ്രദ്ധ നേടുന്നത് പിന്നീട് താരം സിദ്ധാർത്ഥ ഭരതൻ ഒരുക്കിയ ചതുരം എന്ന ചിത്രത്തിലെ സെലീന എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുൻപിൽ എത്തുകയും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുകയും ചെയ്തിരുന്നു അടുത്ത കാലത്താണ് താരം വിവാഹിത ആയത് സീരിയൽ നടനായ പ്രേം ജേക്കബിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത് ഇപ്പോൾ തന്റെ ഭർത്താവിനെ കുറിച്ച് സ്വാസിക പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വിവാഹത്തിന് മുൻപും താരം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു
ഭർത്താവിനെ അനുസരിച്ച് കഴിയുന്ന ഭാര്യയാകാൻ ആണ് തനിക്ക് ഇഷ്ടം തന്റെ ഭർത്താവ് പ്രേം അങ്ങനെ ഒരാളെ അല്ല ടെൻഷൻ ഇല്ലാത്ത ആളാണ് ഇത്രയും ശാന്തത എനിക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നില്ല ഞാൻ എല്ലാ കാര്യങ്ങളും ഓവറായി എക്സ്പ്രസ് ചെയ്യുന്ന ആളാണ് എന്നാൽ പ്രേമം അങ്ങനെയല്ല താനൊരു അല്പം പൈങ്കിളി റൊമാന്റിക് ആണെങ്കിലും പ്രേമം അങ്ങനെയല്ല തന്റെ പേര് സ്വാസിക എന്ന് തന്നെയാണ് സേവ് ചെയ്തിരിക്കുന്നത് വൈഫ് എന്ന് മാറ്റിക്കൂടെ എന്ന് താൻ ചോദിക്കാറുണ്ട് തന്നെ സ്വസു എന്നൊന്നും വിളിക്കാറില്ല
എന്നെ ഡോമിനേറ്റ് ചെയ്യുന്ന ഭർത്താവിനെയാണ് എനിക്കിഷ്ടം എവിടെപ്പോയി എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിക്കുന്നതും അതിനുത്തരം പറയുന്നതും ഒന്നും എനിക്ക് പ്രശ്നമുള്ള കാര്യമല്ല പക്ഷേ കിട്ടിയാൽ അങ്ങനെയൊന്നും ചോദിക്കില്ല സമാധാനപരമായി നമ്മളെ കൊണ്ടുനടക്കാൻ പറ്റുന്നതാണ് യഥാർത്ഥ സ്നേഹം അത് താൻ പിന്നീടാണ് മനസ്സിലാക്കിയത് ഇപ്പോഴത്തെ ജനറേഷനിലെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത് പ്രേമിനെ പോലെ ഒരു ഭർത്താവിനെയാണ് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്ന ആളാണ് പ്രേമം എന്നാൽ ഭർത്താവിന്റെ പ്ലേറ്റ് കഴുകാൻ ഒക്കെ എനിക്കിഷ്ടമാണ് ചെറിയ പ്രായത്തിൽ തന്നെ എനിക്ക് അതിന് ആഗ്രഹമുണ്ടായിരുന്നു പൂമുഖവാതിൽക്കൽ സ്നേഹം തുളുമ്പുന്ന ഭാര്യയാകാൻ കഴിക്കുന്ന സമയത്ത് ഞാൻ നോക്കിയിരിക്കും നീ കഴിച്ചു കഴിഞ്ഞില്ലേ പോയി കൈ കഴുകി കൂടെ എന്ന് പ്രേം ചോദിക്കും പങ്കാളിയെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന് ചിന്താഗതിക്കാരനാണ് പ്രേമം
The post ഭർത്താവിന്റെ പാത്രം കഴുകാൻ ഇഷ്ടമുള്ള ഭാര്യയാണ് ഞാൻ പൂമുഖവാതിൽക്കൽ ഭാര്യ പക്ഷേ പ്രേമിന് അതൊന്നും ഇഷ്ടമല്ല appeared first on Viral Max Media.
from Mallu Articles https://ift.tt/Hi0OkGZ
via IFTTT