സോഷ്യൽ മീഡിയയിൽ സജീവമായ സെലിബ്രിറ്റി ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടന ചടങ്ങിൽ എത്തിയ ഹണിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരം ചടങ്ങിന് ആരാധകരെ കാണാൻ എത്തിയത്.
വലിയ ജനക്കൂട്ടം ആയിരുന്നു താരത്തിനെ കാണാൻ തടിച്ചു കൂടിയത്. ജനക്കൂട്ടത്തിന് നടുവിൽ ആരാധകരോട് കൈവീശി സ്നേഹം പ്രകടിപ്പിച്ച ഹണിയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുക്കുകയാണ്.
എല്ലാത്തവണത്തെയും പോലെ തന്നെ ഇത്തവണയും താരം ഉദ്ഘാടന വേദിയിൽ എത്തിയത് വേറിട്ട വസ്ത്രധാരണത്തിൽ ആയിരുന്നു. മിക്കപ്പോഴും വസ്ത്രധാരണത്തിൽ പുതുമ കൊണ്ട് വരുന്ന ഹണിയുടെ സ്റ്റൈൽ എല്ലാവർക്കും ഇഷ്ടമാണ്.
ഇത്തവണ താരത്തെ മനോഹരമായി മേക്കപ്പ് ചെയ്തിരിക്കുന്നത് രഞ്ജു രഞ്ജുമാർ ആണ്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മലയാളികളെ കഴിഞ്ഞും അന്യഭാഷയിൽ ഉള്ളവരാണ് താരത്തിന് ചിത്രത്തിന് താഴെ കമന്റുകൾ നൽകിയിരിക്കുന്നത്.
ഹോട്ട് ഗ്ലാമറസ് ക്യൂൻ എന്നായിരുന്നു പലരും താരത്തെ വിശേഷിപ്പിച്ചത്. കൂടാതെ അഴകിന്റെ അവസാനത്തെ വാക്കാണെന്ന് പലരും സൂചിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയത്.
The post ഇതാണ് അഴകിന്റെ അവസാനവാക്ക്!!! മനംമയക്കുന്ന സൗന്ദര്യത്തിൽ ഹണി റോസ് appeared first on Viral Max Media.
from Mallu Articles https://ift.tt/5wxG8rE
via IFTTT