ചവനന സൽവറൽ അഴകനറ കവയ രചചച കവയ മധവൻ: ഏററവ പതയ ചതരങങളത

മലയാളത്തിന്റെ പ്രിയപ്പെട്ട നായിക കാവ്യാമാധവന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി ആണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി പൊതു ചടങ്ങുകളിൽ കാവ്യയെ അതിമനോഹരിയായി ഒരുക്കിയിരിക്കുന്നത് ഉണ്ണിയാണ്.

നിരവധി കാവ്യാമാധവന്റെ ചിത്രങ്ങളും ഉണ്ണി സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഈയടുത്ത് ദിലീപും കാവ്യയും സജീവമായി പങ്കെടുത്തത് യൂസഫ് അലിയുടെ സഹോദരൻറെ മകളുടെ വിവാഹ ചടങ്ങിൽ ആയിരുന്നു. അബുദാബിയിൽ വച്ച് നടത്തിയ ചടങ്ങിൽ മഹാലക്ഷ്മിയും ക്യാമറ കണ്ണുകളിൽ തിളങ്ങിയിരുന്നു.

കാവ്യയുമൊത്തുള്ള സന്തോഷ നിമിഷം പങ്കുവെച്ചുകൊണ്ട് ഉണ്ണി പി എസ് എഴുതിയ കുറിപ്പും ശ്രദ്ധ നേടിയിരുന്നു. അതിമനോഹരമായി കാവ്യയെഒരുക്കാൻ എല്ലായിപ്പോഴും അവസരം ലഭിക്കുന്നതിൽ ഒരുപാട് നന്ദിയുണ്ടെന്നും എല്ലായിപ്പോഴും തന്നെ തനിക്ക് അവസരം നൽകുന്ന കാവ്യയോട് ഉണ്ണി പോസ്റ്റിലൂടെ നന്ദി പ്രകടിപ്പിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം : ഈ അനായാസമായ സൗന്ദര്യത്തോട് എന്നും പ്രണയത്തിലാണ്! കാവ്യയുടെ സവിശേഷതകൾ ഊന്നിപ്പറയുന്ന തരത്തിൽ ഈ തരക്കേടില്ലാത്ത രൂപം സൃഷ്‌ടിച്ച് കാവ്യയ്‌ക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. അതിശയകരമായ ഒരു സമയം. സ്വാഭാവിക സൗന്ദര്യത്തിൽ ഞാൻ മയങ്ങിയിരിക്കുന്നു, ഒരോ ദിവസം കീഴടക്കുമ്പോഴും നിങ്ങളുടെ മുടി സ്വതന്ത്രമായി ഒഴുകട്ടെ.  നന്ദി, കാവ്യ, എല്ലായ്‌പ്പോഴും രസകരമായ കാര്യങ്ങൾ കൊണ്ടുവരുന്നതിനും എല്ലാ സഹകരണവും അവിസ്മരണീയമാക്കുന്നതിനും!

The post ചുവന്ന സൽവാറിൽ അഴകിന്റെ കാവ്യം രചിച്ച് കാവ്യ മാധവൻ:  ഏറ്റവും പുതിയ ചിത്രങ്ങളിതാ appeared first on Viral Max Media.



from Mallu Articles https://ift.tt/oxr2GzW
via IFTTT
Previous Post Next Post