‘ ഗ്ലാമർ ലുക്കിൽ തിളങ്ങി ‘ശാലിൻ സോയ’…ഹോട്ടെന്ന് ആരാധകർ’…!!!

ബാല താരമായി സിനിമയയിൽ എത്തിയ താരമാണ് ശാലിൻ സോയ.ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിൽ തിളങ്ങുവാനും താരത്തിന് സാധിച്ചു.കൊട്ടേഷൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്.ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരത്തിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറിയ വേഷങ്ങൾ ചെയിതുകൊണ്ട് സിനിമയിൽ സജീവമാകുവാനും താരത്തിന് സാധിച്ചു.സിനിമയിൽ തിളങ്ങിയതോടെയാണ് താരം മിനിസ്ക്രീനിലേക്ക് അരങ്ങേറുന്നത്.

ഓട്ടോഗ്രാഫ് എന്ന ടെലിവിഷൻ പരമ്പരയ്ക്ക് ശേഷമാണ് താരത്തെ കുടുംബ പ്രേക്ഷകർ കൂടുതൽ അടുത്തറിയാൻ ആരംഭിക്കുന്നത്.സീരിയലിൽ നെഗറ്റീവ് വേഷത്തിലാണ് താരമെത്തിയത്.നെഗറ്റീവ് വേഷം ആണെങ്കിൽ പോലും താരത്തിന്റെ കഥാപാത്രം മലയാളികൾ ഏറ്റെടുക്കുകയാണ്.ഇതിന് ശേഷം പിന്നീട് താരം ഒരുപാട് സീരിയലുകളിലും അഭിനയിച്ചു.ആരെയും. അയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

ഒമർ ലുലു സംവിധാനം ചെയിത ധമാക എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.ഇപ്പോൾ ഇതാ താരം സംവിധായകയുടെ വേഷത്തിലും അരങ്ങേറിയിരിക്കുകയാണ്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ശക്തി.അഭിനയത്തിൽ മാത്രമല്ല മോഡലിങ്ങിലും ഡാൻസ് മേഖലയിലും സജീവമാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് ഇപ്പോൾ.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ .ഗ്ലാമർ ലുക്കിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘ ഗ്ലാമർ ലുക്കിൽ തിളങ്ങി ‘ശാലിൻ സോയ’…ഹോട്ടെന്ന് ആരാധകർ’…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/84abpkf
via IFTTT
Previous Post Next Post